Chapter Title : ഒരു ബാംഗ്ലൂർ യാത്ര 3 [Vethalam]
ബുക്ക് തുറന്നു നോക്കിയത്
ഇൻഷുറൻസ് തുക മാത്രം ഒരു കോടിയലധികം രൂപ പപ്പ എനിക്ക് വേണ്ടി ഇത്ര കാലം നിക്ഷേപിച്ചത് നാല്പത്തിയഞ്ചു ലക്ഷത്തിന് മുകളിൽ
കത്തികരിഞ്ഞ മനുഷ്യമാംസത്തിന്റെ ഗന്ധമുള്ള പണം
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി
എത്ര കോടി കിട്ടിയാലും എന്റെ പപ്പക്ക് പകരമാവില്ല ല്ലോ
ഇനിയൊരിക്കലുംഞാൻ കരയുമ്പോൾ എന്നെ ചേർത്തു പിടിക്കാൻ എന്റെ നെറ്റിയിൽ ഉമ്മ വെക്കാൻ എന്റെ പപ്പ വരില്ല
എന്റെ പപ്പയെ എന്നിൽ നിന്ന് അകറ്റിയ ഈ ദുർവിധിയിലേക്ക് തള്ളി വിട്ടവൾ ഇനിയാ വീട്ടിൽ പാടില്ല അതേ എനിക്കിനി പപ്പക്ക് വേണ്ടി ചെയ്യാനുള്ളു
റോസി ജോലി കഴിഞ്ഞു വന്നാൽ അടുക്കളയിൽ വരും അവർക്കിഷ്ടമുള്ളത് ഉണ്ടാക്കി എടുത്ത് അവരുടെ മുറിയിൽ പോയിരുന്നു അമ്മയും മോളും കൂടി കഴിക്കും അതാണ് പതിവ്
അന്നും വൈകിട്ടു എന്തോ ഉണ്ടാക്കി ഒരു പാത്രത്തിലാക്കി കൊണ്ട് പോകുമ്പോൾ ഞാനവരെ വിളിച്ചു
അതേ നിങ്ങളൊന്നു നിന്നെ എനിക്കൊരു കാര്യം സംസാരിക്കാനുണ്ട്
എന്നെ നോക്കി പുച്ഛഭാവത്തിൽ ചിറികോട്ടിയിട്ട് അവർ മുറിയിലേക്ക് കയറി വാതിലടച്ചു അവർ അകത്ത് നിന്നു ലോക്ക് ചെയ്യും മുൻപേ ഞാൻ പാഞ്ഞു ചെന്നു ആ വാതിലിൽ ആഞ്ഞു ചവിട്ടി
അയ്യോ എന്നൊരു നിലവിളിയും സ്റ്റീൽ പാത്രം നിലത്തു വീണ ശബ്ദവും കേട്ടു
ഞാൻ അകത്തേക്ക് കയറി മലർന്നടിച്ചു തറയിൽ കിടക്കുന്ന റോസി
ബീഫ് ആണെന്ന് തോന്നുന്നു കറി കുറെ കപ്പയും തറയിൽ ചിതറി കിടപ്പുണ്ട്
നിനക്കെന്തിന്റെ കുത്തിക്കഴപ്പാടാ നാറി
അവളെങ്ങനെ കിടന്നു കൊണ്ടെന്നേ തെറി വിളിച്ചു
ഒരു നിമിഷം പപ്പയുടെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞു
കൈകുത്തി എഴുന്നേൽക്കാൻ തുടങ്ങിയ അവളുടെ
💬 Comments
View all comments