0%

Chapter Title : ഒരു ബാംഗ്ലൂർ യാത്ര [Vethalam]

Author : kkstories Read All Parts 16.1K

കൂടി കുടിച്ചു ബാക്കിയുണ്ടായിരുന്ന ബിങ്കോ എടുത്തു കഴിച്ചു കുപ്പിയും കാലി കവറും ബാഗിലാക്കി ഞാനവരെ ശ്രദ്ധിക്കാത്ത മട്ടിൽ നിന്നു ടാക്സി അവരെ വിട്ടു പോയി എങ്കിലും അവർ ഫോണിൽ സംസാരം തുടർന്നു കൊണ്ട് തന്നെയിരിക്കുന്നു ഇടക്ക് ഞങ്ങളുടെ നോട്ടം കൂട്ടിമുട്ടിയപ്പോൾ അവരൊന്നു പുഞ്ചിരിച്ചു ഞാനും

ഫോൺ ചെവിയിൽ നിന്നു മാറ്റി എന്നോട് ചോദിച്ചു

മലയാളിയല്ലേ?

അതേ

എങ്ങോട്ടാ?

കൊല്ലം

റോയൽ ആണോ ബുക്ക് ചെയ്തെ?

അതേ പക്ഷെ ലേറ്റ് ആണ്

നന്നായി ഇല്ലേൽ എനിക്ക് മിസ്സ് ആയേനെ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

ദാ വരുന്നുണ്ടല്ലോ റോഡിന്റെ അങ്ങേ അറ്റത്ത് റോയൽ ട്രാവൽസിന്റെ ബസ് കണ്ടു കൊണ്ട് ഞാൻ പറഞ്ഞു അവർ താഴെ വെച്ചിരുന്ന ബാഗ് എടുത്തു തോളിലിട്ടു

ബസ് വന്നു നിന്നു ഡോർ തുറന്നു ഒരു തമിഴൻ പയ്യൻ പുറത്തേക്ക് വന്നു സൈഡിലെ ലഗേജ്‌ ബോക്സ് തുറന്നു എന്റെ വലിയ രണ്ടു ബാഗുകൾ വാങ്ങി വെച്ച് കൊണ്ടവൻ പറഞ്ഞു സോറി അണ്ണാ ട്രാഫിക് ബ്ലോക്കിലെ മാട്ടിയാച്ചു അതാ ലേറ്റ് താമസിച്ചതിനു അവൻ ക്ഷമ ചോദിച്ചു

അമാടാ അതിനാലെ എനക്ക് ഒന്നുമേ സാപിട ടൈം കിടക്കലെ നീ താനെ ടൈം ക്കു വരുവേന്നു സൊന്നെ?

അതുക്കെന്ന അണ്ണാ സിറ്റി മുടിയട്ടും നല്ല ഹോട്ടൽ പാത്തു നിപ്പട്ടുവോം

ഒന്നും വേണാപ്പാ സീക്രമ പോണാ പോതും

ശരി (ഇന്നേക്ക് എപ്പടി കൂട്ടമാ )

ബസിൽ തിരക്കുണ്ടോ

പാതി സീറ്റ് കാലി ബാക്കിലെ യാരുമില്ലേ ലാസ്‌റ് രണ്ടു ബർത് സീറ്റ് കൂടി കാലിയ ഇറുക്കു ഉങ്കൾക്ക് പിടിച്ച ഇടത്തിലെ പോയി നല്ല

💬 Comments

View all comments