0%

Chapter Title : ഒരു ബാംഗ്ലൂർ യാത്ര [Vethalam]

Author : kkstories Read All Parts 16.1K

ഉക്കാറുങ്കോ സാപ്പിട്ട പിറക് ബർത് ലെ പടുത്ത് നല്ല തൂങ്ങുങ്കോ ഞാൻ ബാഗ് തുറന്നു അവർക്കായി വാങ്ങിയ ഒരു ഫുൾ ബോട്ടിൽ എടുത്തവന്റെ കയ്യിൽ കൊടുത്തു

ഓട്ടം മുടിഞ്ഞു നല്ലാ സാപിട്ടിട് പടുത്ത് തൂങ്ങുങ്കോ

താങ്ക്സ് അണ്ണേ

ഞങ്ങൾ ബസിലേക്ക് കയറി

വണക്കം അണ്ണേ സൗഖ്യമാ

ഡ്രൈവർ സീറ്റിലിരുന്നയാൾ കുശലം ചോദിച്ചു

ആമാ പ്പാ നല്ലാ ഇറുക്കു നീങ്ക എപ്പടി?

കടവുൾ പുണ്ണ്യത്തിലെ നല്ലാ പോകുത് അണ്ണേ

ഞാൻ അകത്തേക്കുള്ള ഗ്ലാസ് തുറന്നു കയറി അരണ്ട വെളിച്ചമേയുള്ളു അകത്ത്

കുറച്ചു പേർ മൊബൈൽ നോക്കിയിരിക്കുന്നു ചിലരൊക്കെ സീറ്റ് നിവർത്തി കണ്ണടച്ച് കിടക്കുന്നു രണ്ടോ മൂന്നോ സ്ത്രീകൾ മാത്രം ബാക്കിയെല്ലാം പുരുഷന്മാരാണ് ഞാൻ ഏറ്റവും പുറകിലേക്ക് നടന്നു ബാക്കിലെ നാല് നിര സീറ്റിലും ആരുമില്ല ബർത്തിൽ ആളുണ്ട് ന്നു തോന്നുന്നു കർട്ടൻ ഇട്ടിരിക്കുന്ന കൊണ്ട് ആളെ കാണില്ല

എനിക്ക് മുൻപ് കയറിയ അമ്മായി എവിടെപോയി ഏറ്റവും ബാക്ക് സീറ്റിൽ പോയിരുന്നു കയ്യിലിരുന്ന ബാഗിൽ നിന്നും ഒരു ബനിയനും ബർമുഡയും ഏടുത്തു ഇട്ടിരുന്ന ഷർട്ടും പാന്റ്സും ഷഡിയടക്കം ഊരി മടക്കി ബാഗിൽ വെച്ച് ബനിയനും ബർമുഡയും ധരിച്ചു ഷൂവിന്റെ ലൈസുകൾ കൂട്ടി കെട്ടി സീറ്റിന്റെ കമ്പിയിൽ ഉടക്കിയിട്ടു ഇല്ലേൽ രാവിലെ ഷൂ തപ്പി മടുക്കും

കുപ്പിയെടുത്ത് കുറച്ചു കൂടി അകത്താക്കിയിട്ടു തിരിച്ചു ബാഗിൽ തന്നെ വെച്ച് മുൻപിലെ സീറ്റിലേക്കു പോയി സീറ്റ് നിവർത്തി പതിയെ ചാരി കിടന്നു കണ്ണുകളടച്ചു

എന്നാലുമാ ചരക്ക് എവിടെ പോയി ഒന്ന് പരിചയപ്പെടാൻ തുടങ്ങിയപ്പോഴേക്കും ബസും വന്നു ഫോൺ നമ്പർ കൂടി വാങ്ങാൻ പറ്റിയില്ല സാരമില്ല

💬 Comments

View all comments