Chapter Title : ഒരു ബാംഗ്ലൂർ യാത്ര [Vethalam]
വണ്ടി ഓടിക്കുന്ന മുരുകന്റെ കയ്യിൽ എല്ലാ യാത്രക്കാരുടെയും ഫോൺ നമ്പർ ഉണ്ടല്ലോ രാവിലെ ഇറങ്ങാൻ നേരത്ത് വാങ്ങാമല്ലോ എന്നോർത്തു സമാധാനിച്ചു.
മാസത്തിൽ രണ്ടു തവണ എങ്കിലും ഇതേ ബസിൽ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്ന കൊണ്ട് എല്ലാ ഡ്രൈവറുമാരുമായും നല്ല കമ്പനിയാണ് അത് കൊണ്ട് സീറ്റിന്റെ പൈസ കൊടുത്താലും ബർത്തിൽ കിടന്നു സുഖമായി ഉറങ്ങി യാത്ര ചെയ്യാം വല്ലപ്പോഴും ഒരു കുപ്പി വാങ്ങി കൊടുക്കുന്ന ചിലവേ ഉള്ളു
ബസ് സിറ്റിയിൽ നിന്നും വിട്ടു ഹൈ വേ യിലേക്ക് കയറിയിരിക്കുന്നു ഇനി മിന്നൽ സർവീസാണ് കഴിച്ചതിന്റെ ഒരു തരിപ്പ് പതിയെ പിടിച്ചു തുടങ്ങി
എക്സ് ക്യൂസ് മി
ഒരു കിളിനാദം കേട്ട് ഞാൻ കണ്ണ് തുറന്നു
ബസിനുള്ളിലെ അരണ്ട വെളിച്ചത്തിൽ എന്റെ അടുത്ത് നിൽക്കുന്നു ആദ്യം കണ്ട ആ കിടിലൻ ചരക്ക് ഞാൻ സീറ്റ് നിവർത്തി നിവർന്നിരുന്നു
എന്താ?
അവർ മറുപടി പറയാൻ തുടങ്ങിയതും ബസ്സ് പെട്ടെന്ന് ബ്രേക്ക് ചെയ്തു വേച്ചു വീഴാൻ പോയ അവരുടെ കയ്യിൽ പിടിച്ചു വലിച്ചു നിന്ന ബസ് അതേ സ്പീഡിൽ തന്നെ മുന്നോട്ടു കുതിച്ചതും അവർ വന്നു എന്റെ ദേഹത്തേക്ക് വീണു എല്ലാം ഒരു സെക്കൻഡ് കൊണ്ടാണ് സംഭവിച്ചത് ഏതോ വില കൂടിയ ലേഡീസ് പെർഫ്യൂംന്റെ ഗന്ധം എന്റെ മൂക്കിലേക്ക് അടിച്ചു കയറി അവർ സീറ്റിൽ കൈകുത്തി എഴുനേറ്റ് മാറി
ഞാൻ വിൻഡോ സൈഡിലേക്ക് നീങ്ങിയിരുന്നു കൊണ്ട് പറഞ്ഞു
ഇവിടിരിക്കു ഇനിയും വീഴാതെ
സോറി ട്ടോ പെട്ടെന്ന് പിടുത്തം കിട്ടിയില്ല അതാ അവരെന്റെ അടുത്തേക്ക് ഇരുന്നു കൊണ്ട് പറഞ്ഞു
ഇറ്റ്സ് ഒക്കെ നിങ്ങൾക്ക്
💬 Comments
View all comments