Chapter Title : ഒരു ബൈസെക്ഷ്വൽ ഡയറി [Vyshak]
ജനാലയ്ക്കൽ ചെന്ന് പതുക്കെ പുറത്തേക്ക് നോക്കി. അവിടെ വാഷിംഗ് മെഷീന്റെ അടുത്ത് അങ്കിൾ നിൽപ്പുണ്ട്. കയ്യിൽ മൊബൈൽ പിടിച്ച് ആരോടോ വീഡിയോ കോളിൽ സംസാരിക്കുകയാണ് അദ്ദേഹം.
ഞാൻ ശ്വാസമടക്കിപ്പിടിച്ച് ശ്രദ്ധിച്ചു. ഫോണിലെ സ്ക്രീനിൽ ഒരു സ്ത്രീയുടെ മുഖം മിന്നിമറയുന്നത് എനിക്ക് കാണാമായിരുന്നു. അങ്കിളിന്റെ സംസാരം വളരെ താഴ്ന്ന സ്വരത്തിലായിരുന്നു, എങ്കിലും ചില വാക്കുകൾ എന്റെ കാതിൽ വ്യക്തമായി പതിച്ചു.
അങ്കിൾ: "അവൻ നല്ല പയ്യനാണ്... ഫ്രഷ് ആണ്. നമുക്ക് പൂർണ്ണമായും വിശ്വസിക്കാം. നീ ഒന്നും പേടിക്കണ്ട."
ആ വാക്കുകൾ കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി. അങ്കിൾ എന്നെപ്പറ്റിയാണോ പറയുന്നത്? 'ഫ്രഷ് ആണ്', 'വിശ്വസിക്കാം' എന്നൊക്കെ അദ്ദേഹം പറഞ്ഞത് എന്നെ ഉദ്ദേശിച്ചാണോ? ആ സ്ത്രീ ആരായിരിക്കും? ചിലപ്പോൾ അങ്കിളിന്റെ വൈഫെനോട് ആണോ .
അങ്ങനെ ആണെങ്കിൽ അവർ തമ്മിൽ എന്നെക്കുറിച്ച് എന്തെങ്കിലും പ്ലാൻ ചെയ്യുന്നുണ്ടോ?
എന്റെ മനസ്സ് പല വഴിക്കും ചിന്തിക്കാൻ തുടങ്ങി. രാത്രിയിൽ ഞങ്ങൾ തമ്മിൽ നടന്ന കാര്യങ്ങളും, അദ്ദേഹം എന്നോട് ചോദിച്ച ചോദ്യങ്ങളും ഒക്കെ ഇപ്പോൾ മറ്റൊരു തലത്തിൽ എനിക്ക് തോന്നിത്തുടങ്ങി.
പക്ഷേ, ഉറപ്പിച്ചു പറയാൻ എനിക്ക് കഴിഞ്ഞില്ല. ഒരുപക്ഷേ അങ്കിൾ തന്റെ വൈഫിനോട് സാധാരണ കാര്യങ്ങൾ പറയുന്നതാവാം, ഞാൻ എന്നെക്കുറിച്ച് പറയുന്നത് കേട്ട് തെറ്റിദ്ധരിക്കുന്നതുമാവാം.
അങ്കിൾ പെട്ടെന്ന് തിരിഞ്ഞു നോക്കുമോ എന്ന പേടിയിൽ ഞാൻ പതുക്കെ അവിടെനിന്ന് മാറി നിന്നു.
എന്റെ ഹൃദയം പടപടാ ഇടിക്കുന്നുണ്ടായിരുന്നു. ആ സംഭാഷണം എന്തിനെക്കുറിച്ചാണെന്ന് അറിയാനുള്ള ആകാംക്ഷയും ഒപ്പം ചെറിയൊരു പേടിയും എന്റെ ഉള്ളിൽ നിറഞ്ഞു. അങ്കിളിന് ഒരുപക്ഷേ ഞാൻ വിചാരിച്ചതിനേക്കാൾ വലിയ എന്തോ പ്ലാൻ ഉണ്ടോ എന്ന്
💬 Comments
View all comments