Chapter Title : ഒരു ബൈസെക്ഷ്വൽ ഡയറി [Vyshak]
ഞാൻ സംശയിച്ചു.
പതുക്കെ ശബ്ദമുണ്ടാക്കാതെ ഞാൻ തിരികെ ഹാളിലേക്ക് നടന്നു. ആ സ്ത്രീക്ക് ഇതിലൊക്കെ എന്ത് പങ്കുണ്ടാകും? ഉത്തരമില്ലാത്ത ചോദ്യങ്ങൾ എന്റെ തലയിൽ കറങ്ങിക്കൊണ്ടിരുന്നു.
അങ്കിൾ: "എന്താടാ... നേരത്തെ എഴുന്നേറ്റോ? ഞാൻ വിചാരിച്ചു നീ നല്ല ഉറക്കത്തിലാണെന്ന്."
അങ്കിൾ എന്റെ അരികിൽ വന്നിരുന്നു. ഞാൻ പതുക്കെ ചോദിച്ചു:
ഞാൻ: "അങ്കിൾ ആരോടോ സംസാരിക്കുന്നത് കേട്ടല്ലോ... വൈഫ് ആയിരിന്നോ ?"
അങ്കിൾ ഒരു നിമിഷം ഒന്ന് പതറി, പിന്നെ പെട്ടെന്ന് തന്നെ സ്വയം നിയന്ത്രിച്ചുകൊണ്ട് മറുപടി പറഞ്ഞു.
അങ്കിൾ: "അതെടാ... അവളോട് തന്നെ. ഇടയ്ക്ക് ഇങ്ങനെ വീഡിയോ കോൾ ചെയ്യും ."
അങ്കിൾ അത് പറയുമ്പോൾ എന്നെ നോക്കാതെ കുപ്പിവെള്ളം എടുത്ത് കുടിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആ വാക്കുകളിൽ ഒരു ചെറിയ കള്ളം ഒളിഞ്ഞിരിപ്പുണ്ടെന്ന് എനിക്ക് തോന്നി.
അങ്കിൾ: "നീ എന്തിനാ ഇങ്ങനെ ആലോചിക്കുന്നത്? വാ... നമുക്ക് ചായ കുടിക്കാം.
അടുക്കളയിൽ ചായ തിളയ്ക്കുന്ന ശബ്ദം മാത്രം കേൾക്കാം. അങ്കിൾ ഗ്ലാസുകളിലേക്ക് ചായ പകരുമ്പോൾ ഞാൻ അവിടെത്തന്നെ നിൽക്കുകയായിരുന്നു. എന്റെ മനസ്സിലെ സംശയങ്ങൾ അങ്കിൾ കൃത്യമായി തിരിച്ചറിഞ്ഞു എന്ന് അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ നിന്ന് എനിക്ക് തോന്നി.
അങ്കിൾ: "നീ എപ്പോഴാടാ എഴുന്നേറ്റത്?"
ഞാൻ: "ഞാൻ എഴുന്നേറ്റപ്പോൾ അങ്കിളിനെ കാണാനില്ലായിരുന്നു. അന്വേഷിച്ചു വന്നപ്പോൾ അങ്കിൾ ഫോണിൽ സംസാരിക്കുകയായിരുന്നു."
അങ്കിൾ പതുക്കെ ചായക്കപ്പ് എനിക്ക് നേരെ നീട്ടി. "ഞാൻ ഈ ഡ്രസ്സുകളൊക്കെ വാഷിംഗ് മെഷീനിൽ ഇടാൻ പോയതാ... അപ്പോഴാണ് അവൾ വിളിച്ചത്.
പക്ഷേ എന്റെ മനസ്സിലെ ചോദ്യം അപ്പോഴും ബാക്കിയായിരുന്നു. അത് ചോദിക്കാതെ എനിക്ക് സമാധാനം കിട്ടില്ലെന്ന് തോന്നി.
ഞാൻ: "അങ്കിൾ... എന്നെ
💬 Comments
View all comments