Chapter Title : ഒരു ബൾബും രണ്ട് ചാവിയും [ആനീ]
പുളി ചവച്ച കൊച്ചിനെ പോലെ മുഖഭാവം വരുത്തി പയ്യെ അവനോടു മിണ്ടി.
"ഓ സനൽ ഏട്ടൻ ആയിരുന്നോ ഞാൻ പേടിച്ചു പോയ്യി "
"എന്തിനാ പേടിക്കുന്നെ ഞാൻ വിചാരിച്ചു ഇയാളു ബോധം കെട്ട് പോകുന്നു "
"ഏ അങ്ങനെ ഒന്നും ഇല്ല "അവൾ ചെറിയ ചിരി മുഖത്തു വരുത്തി
"അല്ല എന്താണ് കാണാതെ പോയെ ഇയാളു ഇങ്ങനെ ഇരുന്നു തപ്പാൻ"
"ഒന്നും പറയണ്ട ഏട്ടാ ഇ വീടിന്റെ ചാവി ഇവിടെ ഇ വെള്ളത്തിൽ പോയ്യി കാണുന്നില്ല ഞാൻ നോക്കി കൊണ്ടു ഇരിക്കുവാ "
"ആ ബെസ്റ്റ് ഇത്രയും വെള്ളത്തിൽ പോയാൽ കിട്ടുവോ അത്"
"ചുമ്മാ പേടിപ്പിക്കാതെ ചാവി പോയെന്നു അറിഞ്ഞാൽ അഖിലേട്ടൻ എന്നെ കൊല്ലും "
"അതെന്ന "
"കഴിഞ്ഞ ആഴ്ച ഒരെണ്ണം ഞാൻ കളഞ്ഞതെ ഉള്ളു പിന്നെ ഇതിന്റെ ഓണറോട് ഉണ്ടായിരുന്ന ചാവി ഏട്ടൻ മേടിച്ചു വച്ചതാ രണ്ടെണ്ണം അതിൽ ഒന്നാ ഇ വിടെ പോയെ "
"അപ്പോൾ സ്ഥിരം പരുപാടി ആണല്ലേ " കിർത്തിയുടെ ശരീരം കണ്ണുകൾ കൊണ്ടു ഉഴിഞ്ഞു സനൽ ചോദിച്ചു.
"പിന്നെ ആർക്ക് ആയാലും ഒരു അബദ്ധം പറ്റും " കിർത്തി തുടുത്ത കിറി കൊട്ടി"
"എന്നാൽ ഞാൻ ഒന്ന് നോക്കട്ടെ "
"അയ്യോ വേണ്ട ആ വെള്ളമുണ്ടേലും വെള്ളഷർട്ടേലും ചെളി പറ്റും കല്ല്യാണത്തിനു പോണ്ടേ "
"ഓ അതൊന്നും സാരവില്ല കിർത്തിയെ ഇവിടെ ഇങ്ങനെ ഇട്ടേച്ചു പോയാൽ എന്നോട് ദൈവം കോപിക്കും " അവൻ ആ പൂച്ച കണ്ണുകൾ ഇറുക്കി കൊണ്ടു പറഞ്ഞു
"ഗും "
"എന്താണ് മുളുന്നെ"
"ഏയ്യ്
💬 Comments
View all comments