0%

Chapter Title : ഒരു ബൾബും രണ്ട് ചാവിയും [ആനീ]

Author : ആനീ Read All Parts 16.8K

ഒന്നുവില്ല "

"ഇയാളു ഒരു ഉപകാരം ചെയ്യുവോ"

"എന്താ"

"ഇ കുട ഒന്ന് പിടിച്ചേ ഞാൻ നോക്കട്ടെ എന്നെ നനക്കല്ലേ "

"ആം അവൾ ചാടി കുട മേടിച്ചു "

"ഇവിടെ ആണോ പോയെ "

"ആണെന്ന് തോന്നുന്നു "അവൾ ചെറുതായി ചിരിച്ചു. അവൻ പയ്യെ ഇരുന്നു ആ വെള്ളത്തിൽ തപ്പാൻ തുടങ്ങി പെട്ടന്ന് മണ്ണിൽ പതിഞ്ഞ നിലയിൽ അവനു ആ ചാവി കിട്ടി എങ്കിലും അത് അപ്പോൾ തന്നെ അവൾക്ക് കൊടുക്കാൻ അവനു തോന്നിയില്ല ഒരായിരം ബുദ്ധി അവന്റെ മനസ്സിൽ തെളിഞ്ഞു.

"കിർത്തി കുറച്ചു അടുത്ത് പിടിക്ക് കുട ഞാൻ നനയുന്നു "

"ചെറുതായി കാറ്റ് വീശുന്നുണ്ട് ഏട്ടാ അതാ"

"എന്നാൽ ഒരു മിനിറ്റ് സനൽ പയ്യെ എണീച്ചു.

"കിർത്തി ആ കോട്ട് ഒന്ന് തരുവോ ഇല്ലേൽ ഇ ഷർട്ടും മുണ്ടും മൊത്തം നനയും"

പണി പാളി ഇതു കൊടുത്താൽ തീർന്നു കൂട്ടുകാരന്റെ വൈഫ്‌ ഉള്ളിൽ എന്താണ് ഇട്ടേക്കുന്നെ എന്ന് അയാള് കാണും അത് ഒരിക്കലും പാടില്ല അവൾ ഉമ്മിനിർ ഇറക്കി കൊണ്ടു മനസ്സിൽ ഓർത്തു "

"ഇതു തരൂല ഞാൻ നനയുലെ ഒന്നാമത് മഴ നനഞ്ഞാൽ എനിക്ക് തുമ്മലും ചിറ്റലും ആണ്"

"അതെയോ എന്നാൽ വേണ്ട "

"സനലേട്ടൻ പൊക്കോ ഞാൻ നോക്കി എടുത്തോളാം വെറുതെ ഡ്രസ്സ്‌ ഒന്നും കളയണ്ട "

"അപ്പോൾ എന്റെ റൂമിന്റെ ചാവി വേണ്ടേ അതിനല്ലേ ഞാൻ വന്നേ "

"ഗും ഇപ്പോൾ എന്താണ് ചെയ്ക "

"ഒരു കാര്യം ചെയ്യാം ഇ ഷർട്ടും മുണ്ടും ഊരി വെച്ചിട്ട് ഒരു

💬 Comments

View all comments