Chapter Title : ഒരു ബൾബും രണ്ട് ചാവിയും [ആനീ]
എന്തേലും ഒരു പ്ലാൻ ഉണ്ടാക്കണം അവൻ മനസ്സിൽ ആലോചിച്ചു കൊണ്ടു വിട്ടിൽ എത്തി കുളിച്ചു വെള്ളമുണ്ടും വെള്ള ഷർട്ടും ഇട്ടു കല്യാണത്തിന് പോകാൻ റെഡിയായി. അപ്പോളാണ് അവനു ഒരു ഐഡിയ കിട്ടിയത് അവൻ വേഗം തന്നെ ഫോൺ എടുത്തു അഖിലിനെ വിളിച്ചു
"എടാ നീ വിട്ടിൽ എത്തിയോ "
"ഇല്ലടാ ഇപ്പോൾ എത്തും എന്താടാ കുറച്ചു സാധനം മേടിക്കാൻ ഉണ്ടായിരിന്നു "
"എടാ നമ്മടെ റൂമിന്റെ ചാവി ഒന്ന് വേണം "
"എന്താടാ നിന്റെ കയ്യിൽ ഒരെണ്ണം ഇല്ലെ "
"എടാ അത് കാണുന്നില്ല എവിടെയോ വീണു പോയ്യി ചെലപ്പോൾ ഒന്ന് തപ്പിയാൽ സാധനം കിട്ടും അതിനുള്ള സമയം എനിക്ക് ഇല്ല നീ തത്കാലം ഒന്ന് തരണം എന്റെ പൈസ അവിടെ ആയ്യി പോയ്യി"
"ഒക്കെ എന്നാൽ നീ വീട്ടിലോട്ട് വാ ഇപ്പോൾ തന്നെ വരുവോ "
" ഇല്ലടാ ഒരു രണ്ട് മണിക്കൂർ ആകും ഒക്കെ മച്ചാ കുറച്ചു തിരക്കാണ് "
"ഒക്കെ"
സനൽ ഫോൺ കട്ട് ചെയ്തു. എന്തായാലും താൻ വരാൻ സമയം ഉള്ളതു കൊണ്ടു അത് എന്തായാലും കിർത്തി ഇട്ടു നോക്കും അത് മിസ്സ് ആക്കി കൂടാ വല്ലാത്തൊരു കാഴ്ച്ച ആയിരിക്കും. സനൽ തന്റെ കാർ എടുത്തു അഖിലിന്റെ വീട്ടിലേക്ക് പുറപ്പെട്ടു അവന്റെ മനസ്സിൽ മൊത്തം കിർത്തിയായിരുന്നു…………………
കിർത്തി കുളി കഴിഞ്ഞു ഒരു ചുരിദാർ ഇട്ടു കണ്ണാടിക്ക് മുമ്പിൽ നിന്ന് കണ്ണ് എഴുതുകയായിരിന്നു അപ്പോളാണ് അഖിൽ വന്നത്.
"എന്താണ് സാർ ഇന്ന് നേരത്തെ ആണല്ലോ"
" എന്താനേരത്തെ വന്നൂടെ അഖിൽ അവളെ പുറകിൽ
💬 Comments
View all comments