Chapter Title : ഒരു ബൾബും രണ്ട് ചാവിയും [ആനീ]
നിന്ന് കെട്ടി പിടിച്ചു.
"വിട് നാറുന്നു പോയ്യി പോയ്യി കുളിക്ക്"
" ഓ പിന്നെ " അവൻ നേരെ ചെന്നു സോഫയിൽ ഇരുന്നു.
"കിർത്തി ഇതെങ്ങനെ ഉണ്ട് " താൻ വാങ്ങി കൊണ്ട് വന്ന പുതിയ നൈറ്റ് ഡ്രസ്സ് ഡ്രസ്സ് കവറിൽ നിന്ന് എടുത്തു ഉയർത്തി കാണിച്ചു അഖിൽ പറഞ്ഞു.
"നാട്ടിൽ നിന്നു എറണാകുളം വന്നപ്പോൾ തൊട്ടു തുടങ്ങിയതാ നിങ്ങടെ ഈ ശീലം ഇപ്പോൾ തന്നെ പത്തിൽ അതികം ആയ്യി നൈറ്റ് ഡ്രസ്സ് വട്ടാണോ മനുഷ്യ നിങ്ങൾക്ക് "
അഖിൽ ഒന്ന് ചിരിച്ചു "അവിടാകുമ്പോൾ നിന്നെ ഇങ്ങനെ ഒന്ന് കാണാൻ പറ്റില്ലല്ലോ എല്ലാരും ഇല്ലേ ഇതാകുമ്പോൾ നമ്മൾ ഒറ്റക്ക് ഇതൊക്കെ ഒരു സുഖം അല്ലേടി പെണ്ണെ "
"പിന്നെ സുഖം ഒറ്റക്ക് ആണെന്ന വിചാരം ചേട്ടനും വേണം ചുറ്റിലും വിട് ഉണ്ടേലും അതിനേക്കാൾ വലിയ മതിലാ ആരെയും പരിചയം പോലും ഇല്ല എന്നും ഒറ്റക്ക് ഇരുന്നു മടുത്തു"
"എഡി മുന്നിലെ തോട്ടില് ചുണ്ട ഇടടി ബോർഅടിക്കുന്നുണ്ടേല് "
"പിന്നെ പൊക്കോണം കണ്ടെത്തിയ ഐഡിയ കൊള്ളാം "
"എന്റെ ജോലി ഇവിടെ ആയ്യി പോയില്ലേ പെണ്ണെ നീ അഡ്ജസ്റ്റ് ചെയ്തേ പറ്റു "
"പിന്നെ നാട്ടിൽ ആണേലും അമ്പുലൻസ് ഓടിച്ചുടെ"
"അവിടെ ജീവിക്കാൻ പാടാ ഇവിടെ ആകുബോൾ നല്ല ശമ്പളം കിട്ടും "
"ഓ പിന്നെ "
"നീ പോയ്യി ഇതൊന്നു ഇട്ടേച്ചു വാ കാണട്ടെ പിന്നെ ഉള്ളിൽ ഒന്നും ഇടണ്ട കേട്ടോ "
"അതെന്താ ഉള്ളിൽ ഇട്ടാല് "
"അതിന്റെ ഒരു ഫിൽ പോകും"
"പിന്നെ ഒരു
💬 Comments
View all comments