Chapter Title : ഒരു ബസ് യാത്രയില്‍ എന്തൊക്കെ സംഭവിക്കാം? [Vijay Das]
പണി പറ്റിക്കണം.....!
ഞങ്ങളെല്ലാവരും തന്നെ ഓരോരുത്തര്‍ക്ക് താത്പര്യമുള്ള വിഷയങ്ങളില്‍ സെമിനാര്‍ നടക്കുന്നത് അറ്റന്ഡ് ചെയ്യാന്‍ ബാംഗ്ലൂര്‍ക്കും ഹൈദരാബാദിനും ബോബെയ്ക്കുമൊക്കെ ഒറ്റയ്ക്കും കൂട്ടായും പോയിട്ടുണ്ട്. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ തന്നെ. ഞാനും അനുവും കൂടി അങ്ങനെ ഇടയ്ക്കൊക്കെ പോയിട്ടുണ്ട്. അതൊക്കെ പക്ഷെ ശരിക്കും സെമിനാറിനു വേണ്ടി തന്നെ ആയിരുന്നു. ഇക്കുറി ആ പേരില്‍ കാര്യം സാധിക്കണം.....ഞാന്‍ ഉറപ്പിച്ചു. എങ്ങനെ? മുന്പ് പോയപ്പോഴൊക്കെ ബസിലാണെങ്കില്‍ ചില്ലറ തൊടലും കൈ പിടിക്കലും ട്രെയിനിലാണെങ്കില്‍ രാത്രി മുഴുവന്‍ മുഖത്തോടു മുഖം നോക്കിയിരിക്കലും പ്രേമസല്ലാപവും ഫ്ലൈയിങ് കിസ്സും ചാരിയിരുന്നുറങ്ങലുമൊക്കെ മാത്രമേ നടന്നിട്ടുള്ളൂ. അന്നൊന്നും എനിക്ക് പ്ലാനും ഇല്ലായിരുന്നല്ലോ. ഇന്‍റര്‍നെറ്റില്‍ പലതും നോക്കി നോക്കി ഇരിക്കുന്ന കൂട്ടത്തിലാണ് ആ ഗ്രേറ്റ് ഐഡിയ എന്‍റെ തലയില്‍ തോന്നിയത്. യുറേക്കാ....!!! ഇത് അവള്‍ക്ക് തീര്‍ത്തും ഒരു വലിയ സര്‍പ്രൈസ് തന്നെ ആയിരിക്കും!
അങ്ങനെ ഞാന്‍ ഒരു മാസത്തെ പ്ലാനിങ്ങിനൊടുവിലാണ് ബാംഗ്ലൂരില്‍ നടക്കുന്ന ഒരാഴ്ചത്തെ സെമിനാറില്‍ പങ്കെടുക്കാന്‍ അവളെ സമ്മതിപ്പിക്കുന്നത്. ഇക്കുറി ട്രെയിനില്‍ അടുത്തടുത്ത ബെര്‍ത്ത് കിട്ടിയാല്‍ അങ്ങനെ ഇങ്ങനെ എന്നൊക്കെ ഞങ്ങളുടെ സ്വകാര്യനിമിഷങ്ങളില്‍ പറഞ്ഞപ്പോള്‍ കള്ളച്ചിരിയോടെ അവള്‍ എന്നാ ഇക്കുറി നമ്മള്‍ ട്രെയിനില്‍ പോകുന്നില്ല, ബസിലാണെങ്കിലേ ഞാനുള്ളൂ എന്ന് പറഞ്ഞു. നിരാശ അഭിനയിച്ച് ഞാന്‍ ബസ് ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തു. ബസിലാണെങ്കില്‍ സീറ്റില്‍ ഇരിക്കുകയല്ലേയുള്ളൂ...കൂടിവന്നാല്‍ ഞാനെന്തുചെയ്യും, ട്രെയിനിലെപ്പോലെ കിടപ്പൊന്നും ഇല്ലല്ലോ എന്നാണ് അവളുടെ മനസ്സില്‍. ഞാന്‍ ഉള്ളില്‍ ചിരിച്ചു. പാവം ഇവള്‍ക്കറിയില്ലല്ലോ ഇതില്‍ ഞാനൊളിപ്പിച്ചുവച്ച സര്‍പ്രൈസ്.
ബസുകളിലും ഫുള്‍ സ്ലീപര്‍ ബസുകള്‍ തുടങ്ങിയ കാര്യം ഇവള്‍ക്കറിയില്ല. ഞങ്ങളൊന്നും ഇതുവരെ അത്തരം ബസുകളില്‍ പോയിട്ടില്ല. ഈയടുത്തകാലത്തേ തുടങ്ങിയിട്ടുമുള്ളൂ. അതിനാല്‍ ബസെന്ന് പറഞ്ഞാല്‍ ഇരുന്നിട്ട് കാലു നീട്ടാന്‍ മാത്രം പറ്റുന്ന സെമി സ്ലീപര്‍ മാത്രമാണ് ഇവളുടെ മനസ്സില്‍. അതില്‍ തന്നെ അടുത്ത കാലത്ത് ഇറങ്ങിയ ഒരു മോഡല്‍ ബസ് ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. സാധാരണ സ്ലീപറില്‍ ബര്‍ത്തുകളുടെ മുന്പില്‍ വെറും കര്‍ട്ടനാണെങ്കില്‍ ഇതില്‍ ബര്‍ത്തുകളെല്ലാം തടിയില്‍ നിര്‍മിച്ച പെട്ടികളാണ്. തടികൊണ്ടൂള്ള സ്ലൈഡിങ് ഡോറുകള്‍ അടച്ചു കഴിഞ്ഞാല്‍ ഉള്ളില്‍ നടക്കുന്നതൊന്നും പുറത്ത് കാണുകയോ കേള്‍ക്കുകയോ ഇല്ല. അത്തരം ഒരു ബസിലാണ് ഞാന്‍ ഞങ്ങള്‍ക്ക് അടുത്തടൂത്ത രണ്ടു
💬 Comments
View all comments