Chapter Title : ഒരു ഭർത്താവിന്റെ രോദനം 2 [S. M. R]
മനസ്സ് വീണ്ടും ആസ്വസ്ഥമാകാൻ തുടങ്ങിയിരുന്നു ഞാൻ പുറകിലെ സിറ്റിലേക്ക് ചാരി ഇരുന്നു…
എന്നാൽ .ഇടക്കൊരു ബിപ് ശബ്ദം അജിയുടേ ഭാഗത്തുനിന്നും കേട്ടതും ഞാനും പൂജയും അജിയെ ഒരേപോലെ നോക്കി.
“പവർ ഓൺ” …… ബീപ്”
വീണ്ടും ആ ശബ്ദം ഒന്നും കൂടെ മുഴങ്ങി…
അജിയുടേ മുഖത്തൊരു വിജയഭാവമുണ്ടായിരിന്നു. എന്റെ സംശയത്തോടെ നോട്ടം കണ്ടതും അജി തന്നെ അതിനുള്ള മറുപടി എനിക്ക് തന്നെ തന്നു.
“എന്റെ കാറിന്റെ ചാവിയാണ് ചുമ്മാ ഒന്ന് ഓൺ ചെയ്തതാ”
“ആണോ കാണട്ടെ”
“ഇതാ”
അവൻ പോക്കറ്റിൽ കൈ ഇട്ടു….
“താ”
എന്നാൽ അതിന് മറുപടി പറയാൻ നേരമായപ്പോളേക്കും കാർ പാർക്കിൽ എത്തിയിരുന്നു അവിടെ പാർക്കിങ്ങിൽ പാർക്കിംഗ് ഫിയും കൊടുത്തുകൊണ്ട് ഡ്രെവർ വണ്ടി പാർക്കു ചെയ്തു.
ഞങ്ങൾ എല്ലാവരും പുറത്തേക്ക് ഇറങ്ങി.
“ പാർക്കിലേക്ക് നടക്കും മുൻപ് നമുക്കൊന്ന് മിനുങ്ങിയാലോ റിയാസേ”
അജി ഇടം കണ്ണുഇട്ടു കൊണ്ട് റിയാസ്സിനോട് ചോദിച്ചു.
“അത് പിന്നെ വേണ്ടേ അജി സാറെ ”
“രാജീവ് കഴിക്കുവാ???”
“പിന്നെ കഴിക്കാതെ ഞാനും രാജിവും കൂടെ എത്ര കുടിയിട്ടുണ്ട്”
അതിനുള്ള മറുപടി റിയസ്സായിരിന്നു നൽകിയത്.
“ഏട്ടൻ കുടിക്കില്ല പിന്നെ അന്ന് റിയാസിന്റെ കൂടെ ഒരു കമ്പിനിക്ക് തത്കാലം കുടിയതാ”
പൂജ ഞാൻ കഴിക്കാതെ ഇരിക്കാൻ വേണ്ടിയാകണം എന്നെ പിന്താങ്ങി..
റിയാസ് അവളെ ദേഷ്യത്തോടെ ഒന്ന് നോക്കി പൂജ അത് കണ്ട് പേടിച്ച പോലെ എനിക്കുതോന്നി അല്ല അവൾക്ക് അവനെ പേടിതന്നെയാവണം ….
പിന്നെ ഞാനൊന്നും മിണ്ടിയില്ല അവിടെ ഒരു റെസ്റ്റോറന്റ് നോക്കി അവർ കയറി തിരക്ക് നന്നേ കുറവാണു അവിടെ ഉള്ള
💬 Comments
View all comments