Chapter Title : ഒരു ഭർത്താവിന്റെ രോദനം 2 [S. M. R]
ഒരു കാബിനിൽ . ഒരു ടേബിളിന്റെ ഇരു വശങ്ങളിലായി ഞങ്ങൾ ഇരുന്നു.
പുജക്ക് ഒരു ഗ്ലാസ് വൈനും ഞങ്ങൾക്ക് മൂന്നുപേർക്ക് ഏതോ വില കൂടിയ വിസ്സ്കിയുടെ മുന്ന് പെഗും അവർ ഓഡർ ചെയ്തു.
കഴിഞ്ഞ തവണയോടു കൂടി വെള്ളമടി എന്ന കാര്യം ഞാൻ വെറുത്തതായിരിന്നു എങ്കിലും അജിയുടേ ചിലവിന്റെ ഇടക്ക് താൻ കുത്തി കയറുക അല്ലെ ഇപ്പോൾ ചെയ്തത് അത് കൊണ്ട് തന്നെ ആ പെഗ്ഗ് എനിക്ക് നിഷേദിക്കാൻ ആയില്ല ഒറ്റ പെഗ് മാത്രമേ കഴിക്കുന്നുള്ളു എന്നും ഞാൻ മനസ്സിൽ കരുതിയിരിന്നു.. എന്നാൽ ഓഡർ ചെയ്തതിനു ശേഷം എന്നെ അത്ഭുതപെടുത്തി കൊണ്ട് റിയാസ് ചെയ്റിൽ നിന്നും എണിച്ചു കൊണ്ട് അകത്തേക്ക് പോയി അവനായിരിന്നു ആ ഓടേർ കൊണ്ടുവന്നത്.
“എന്താടാ ഇവിടെ വേറെ വെയിട്ടർ ഒന്നുമില്ലേ”
അജി അവനെ കളിയാക്കി.
“ഓ അവരൊക്കെ തിരക്കാ ഞാൻ തന്നെ ഇങ്ങു എടുത്തു”
“നല്ലത്”.
അവൻ മുന്ന് ഗ്ലാസ്സിലായി മുന്ന് പെഗ്ഗുകൾ ഞങ്ങൾക്ക് മുമ്പിലായി നിരത്തി പിന്നെ അവനും ഇരുന്നു.
“ചിയേർസ്”
ഞങ്ങൾ നാലു പേരും ഗ്ലാസുകൾ മുട്ടിച്ചു…
അജി ഒറ്റ വലിക്ക് ആ പെഗ്ഗ് അകത്താക്കി ടേബിളിൽ വെച്ചു. കൂടെ റിയാസ്സും.അതൊക്കെ നോക്കി ഇരിക്കുന്ന എന്നെ കണ്ടതും അവർ പുരികം ചുളിച്ചു…
“എന്താ രാജീവ് കുടിക്കാത്തത്”
“ഒറ്റ വലി രാജീവ് ഞാൻ പഠിപ്പിച്ചിട്ടില്ലേ”
റിയാസ് എന്നെ മോറ്റിവ് ചെയ്തു..
കഴിഞ്ഞ തവണത്തെ പോലെ ഇവൻ എന്തേലും ഒപ്പിച്ചു കാണുവോ ഇതിൽ ഏയ് ഇല്ല വെള്ളമൊഴിച്ചില്ലലോ ഞാൻ തന്നെയല്ലേ ഒഴിക്കുന്നെ കുറച്ച് കൂടുതൽ ഒഴിക്കാം. അതൊക്കെ ചിന്തിച്ചു കൊണ്ട് ഞാൻ ആ
💬 Comments
View all comments