0%

Chapter Title : ഒരു ഭർത്താവിന്റെ രോദനം 2 [S. M. R]

Author : Kambikathakal Read All Parts 3.4K

ഒരു കരുണ പോലും ആരും തന്നോട് കാട്ടിയിട്ടില്ല കുടുംബകാരുടെ ഭാഗത്തു നിന്നോ അയൽക്കാരുടെ ഭാഗത്തുനിന്നോ ഒരു സഹായവും ലഭിച്ചിരിന്നില്ല പലരും പുച്ഛിച്ചു, പരിഹസിച്ചു, തന്നെയൊരു വിഢിയാക്കി. അതുകൊണ്ട് തന്നെ എല്ലാവരോടും തനിക്ക് വാശിയായിരിന്നു ഞാൻ നല്ല നിലയിൽ ജീവിക്കും അവർക്ക്കെല്ലാം കാണിച്ചു കൊടുക്കും അതിന് ആരുടെയും ഔധാര്യം തനിക്കു വേണ്ട ഞാൻ മനസ്സിൽ ഊട്ടി ഉറപ്പിച്ചിരുന്നു.

അതുകൊണ്ടുതന്നെ അവരോടൊക്കെയുള്ള ഒരു മധുര പ്രതികാരമായിരുന്നു തന്റെ വിട്, തന്റെ സ്വപ്നം അത് ഒരിക്കലും തനിക്ക് നഷ്ടമകാൻ പാടില്ല അതിനെങ്കിലും പൂജ തന്റെ കൂടെ വേണ്ടതായിട്ടുണ്ട്. ഞാൻ സ്വയം ചിന്തിച്ചു….

കാര്യങ്ങൾ ഇതൊക്കെയാണേലും ഉള്ളിൽന്റെ ഉള്ളിൽ തന്റെ ഭാര്യയെ പെട്ടന്നു വെറുക്കാനും തനിക്ക് കഴിഞ്ഞില്ല അവൾ തന്ന സ്നേഹം, കരുതൽ,സാമിപ്യം എല്ലാം എന്റെ മനസ്സിനെ അവളെ ഇനിയും എനിക്കുവേണമെന്ന് ബോധത്തിലേക്ക് നയിച്ചു …

അതുകൊണ്ട് തന്നെ എന്റെ ദുഃഖം മറന്നുകൊണ്ടു ഞാൻ അവളോട്‌ ചിരിച്ചു കളിച്ചു നടന്നു.

അവളെ വെറുതെ വിടുവാൻ ഉദ്ദേശിച്ചാലും അവനെ വെറുതെ വിടാൻ എന്റെ മനസ്സ് അനുവദിച്ചിരുന്നില്ല അതിനായി ഞാൻ മനസ്സിൽ പല പല കണക്കുട്ടലുലകളും നടത്തി എന്നാൽ അതൊന്നും ഒരു പ്രതികാരം എന്ന നിലയിലേക്ക് എത്തിയില്ലന്നതാണ് സത്യം ഞാൻ വീണ്ടും ചിന്തിക്കാൻ തുടങ്ങി….

എന്നാൽ എന്നെ തീർത്തും അത്ഭുത പെടുത്തിയത് ഒരു മാറ്റവുമില്ലാതെ തന്റെ ജോലിയിലും കർത്ഥവ്യത്തിലും മുഴുകി ജീവിക്കുന്ന പൂജയെ കണ്ടായിരുന്നു. ഇത്രയൊക്കെ ഉണ്ടായിട്ടും അവളുടെ സ്വഭാവത്തിലോ മുഖത്തോ തന്നോട് ഒരു ഭവമാറ്റവും ഞാൻ കണ്ടില്ല.അവൾ പഴയ പോലെ തന്നെ എന്നോട് പെരുമാറി എന്റെ കാര്യങ്ങൾ നോക്കി .

എന്നാൽ ഇത്രയൊക്കെ ആയെങ്കിലും

💬 Comments

View all comments