0%

Chapter Title : ഒരു ഭർത്താവിന്റെ രോദനം 2 [S. M. R]

Author : Kambikathakal Read All Parts 3.4K

അവൾ എന്നോട് മാപ് ഇരക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു എന്നാൽ അതൊന്നും അവളിൽ നിന്നും കാണാതായ കൊണ്ട് എനിക്ക് അവളോടുള്ള അമർഷവും ദേഷ്യവും നിരാശയും ഒരേ പോലെ മാറി മാറി വന്നു. എങ്കിലും അവയൊന്നും ഞാൻ പുറത്ത് കാണിച്ചിരുന്നില്ല എനിക്ക് അതിന് കഴിയില്ല ഞാൻ അവളെ അത്രമാത്രം സ്നേഹിച്ചിരുന്നു അല്ലേലും മനസ്സുകൊണ്ട് അത് എന്റെ മാത്രം പെണ്ണല്ലേ??…

എന്റെ ഈ ഹൃദയം നുറുങ്ങുന്ന വേദനയിലും അവളെ ഞാൻ പഴയ പോലെ സ്നേഹിക്കാനും പരിചരിക്കാനും തുടങ്ങി ദിവസങ്ങൾ കടന്നുപോയി ..

അന്നൊരു ശനീയാഴ്ച ദിവസമായിരുന്നു ഞാൻ പതിവ് പോലെ പൂജയുടേ അടുത്തേക്ക് ചെന്നു പൂജ ഫ്ലാറ്റിൽ എത്തിയിരിന്നില്ല. കയ്യിലെ ബാഗ് താഴേക്കു വെച്ചുകൊണ്ട് എന്റെ അടുത്തുള്ള സ്പെയർ കീ വെച്ചു കൊണ്ട് ഞാൻ വാതിൽ തുറക്കാൻ നേരമായിരുന്നു.വാതിലിനു മുന്നിൽ തന്നെ ഒരു കൊറിയർ ബോക്സ്‌ കണ്ടത്.

അത് കണ്ടതും എന്റെ ഉള്ളിൽ ആകാംഷയായി.

ഇതെന്താ പൂജ മേടിച്ചതു???

ഡ്രസ്സ്‌?? അല്ലെങ്കിൽ മറ്റെന്തെങ്കിലും??

ഞാൻ സ്വയം ചിന്തിച്ചു കൊണ്ട് ആ ബോക്സ് പരിശോധിക്കാൻ തുടങ്ങി..

പേരൊന്നും കാണുന്നില്ല എന്താ ഇതു അല്ല ഇതു അഡ്രെസ്സ് അല്ലെ???

ഞാൻ സൂക്ഷിച്ചു നോക്കി കൊണ്ട് അതിലെ അഡ്രെസ്സ് പരിശോദിച്ചു.

“നാറി”

ഒരു ദിർഹനിശ്വാസവും തെറിയും എന്റെ ഉള്ളിൽ നിന്നും പുറത്തേക്കു വന്നു…

ഞാൻ ചെറുതായി ഒന്ന് ഞെട്ടി റിയാസിന്റെ പേരിലാണ് കൊറിയർ വന്നിരിക്കുന്നത് ഉറപ്പായും അവൻ തന്നെയാകണം ഈ ബോക്സ്‌ ഇവിടെ കൊണ്ടു വച്ചിരിക്കുന്നതും.

അവനെന്തു ഭവിച്ചാ തന്റെ പെണ്ണിനെ വിട്ടൂടെ കൊല്ലും നിന്നെ ഞാൻ കലികൊണ്ടു വിറച്ചു..

എന്നാലും എന്താണ് അതിന്റെ ഉള്ളിലെന്നു

💬 Comments

View all comments