0%

Chapter Title : ഒരു ഭർത്താവിന്റെ രോദനം 2 [S. M. R]

Author : Kambikathakal Read All Parts 3.4K

അറിയാൻ എനിക്ക് നല്ല ആകാംഷയുണ്ടായിരുന്നു.

എങ്കിലും ആ ബോക്സ് തുറന്നാൽ അവളറിയാൻ ചാൻസ്സുണ്ടെന്ന ഭയത്തിൽ ഞാൻ അത് തുറന്നില്ല

.

ഞാൻ പയ്യെ ഡോർ തുറന്നു ആ ബോക്സ് എടുത്തു കൊണ്ടു പോയി ഹാളിൽ വെച്ചു പിന്നെ ഒരു ചായ ഇടുവാൻ വേണ്ടി കിച്ചണിൽ പോയ സമയതായിരുന്നു പൂജ വന്നത്.

എന്നെ കണ്ടതും പ്രേതിഷിക്കാതെ വന്നത് പോലെ അവളൊന്നു ഞെട്ടി. എങ്കിലും പിന്നെ എന്നെ ആലിംഗനം ചെയ്തു.

“എപ്പോൾ എത്തി”.

കവിളിൽ ഒരു ഉമ്മ തന്നുകൊണ്ട് അവൾ മൊഴിഞ്ഞു…

“ഇതേ ഇപ്പോൾ വന്നതേ ഉള്ളു”

ഉള്ളിൽ ഉള്ള ദേഷ്യം ഒരു നിമിഷം മാറ്റി കൊണ്ടുഞാൻ പറഞ്ഞു…

“ആണോ”

“എന്താ പൂജ മുഖത്തൊരു വാട്ടം”

നിരാശജനകവും നന്നേ ഷിണിതമായ അവളുടെ സുന്ദരമായ മുഖത്തേക്ക് നോക്കി ഞാൻ ചോദിച്ചു….

“ഏയ്യ് ഒന്നുവില്ല ഏട്ടാ ഓഫീസിൽ നല്ല വർക്കുണ്ടായിരുന്നു അതിന്റെ ഷിണവാ”

“ ആണോ എന്നാൽ വേഗം കുളിച്ച് റസ്റ്റ്‌ എടുക്ക്”

“ഏയ്‌ റസ്റ്റ്‌ എടുക്കുവാൻ സമയമില്ല ഒന്ന് പുറത്തുപോണം”

“എന്തിന്”

ഞാൻ എന്റെ നെറ്റി ചുളിച്ചു…

“അജിസാറിന്റെ ചിലവുണ്ട് ഇന്ന് ”

“ അജി സാറോ??എന്ത് ചിലവ്??”

“പുള്ളിക്ക് ഒരു ആൺകുട്ടി പിറന്നു അതിന്റെ ചിലവാ”

“ഓ അതാണോ എല്ലാരുമുണ്ടോ”

“ഏയ്‌ എനിക്കും റിയാസ്സിനും മാത്രം”

വീണ്ടും റിയാസ് എന്ന് കേട്ടതും എനിക്ക് സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു അവൻ വീണ്ടും തങ്ങൾക്ക് ഇടയിലേക്ക് വന്നതുകൊണ്ടുതന്നെ അവനെ ഞാൻ മനസ്സാലെ ശപിച്ചു…

“അതെന്താ ചിലവ് ചെയ്യുമ്പോൾ ഓഫീസിൽ എല്ലാർക്കും ചെയ്യണ്ടേ”

ഞാൻ നെറ്റി വീണ്ടും ചുളിച്ചു.

ആ ചോദ്യത്തിൽ പൂജയുടേ

💬 Comments

View all comments