Chapter Title : ഒരു ഭർത്താവിന്റെ രോദനം 2 [S. M. R]
മുഖത്ത് ഒരു തരം ഭയമപ്പോൾ ഞാൻ ശ്രെദ്ധിച്ചു ഇവളെന്തിനാ അവനെ ഇങ്ങനെ പേടിക്കുന്നത് എന്നത് എന്നെ തീർത്തും ആസ്വസ്ത്ഥനാക്കി .അവൾ വീണ്ടും തുടർന്നു…
“മറ്റു സ്റ്റാഫോന്നും മലയാളികൾ അല്ലല്ലോ ഏട്ടാ ഞങ്ങൾ മൂന്നുപേരല്ലേ ഈ ബ്രാഞ്ചിൽ ഉള്ളു അതുകൊണ്ടാണ് ഞങ്ങൾക്ക് മാത്രം ചിലവ് ചെയ്യുന്നേ”
“അണോ”
“അതെ”
“മ്മ് നിനക്ക് ഒരു കൊറിയർ ഉണ്ട്”
“എ….. എന്താ…….???”
പൂജ ഞെട്ടി കൊണ്ട് ചുറ്റിലും നോക്കി അവളുടെ വെപ്രാളവും ഭയവും കണ്ട് ഞാൻ തന്നെ പേടിച്ചു എന്നതാണ് സത്യം….
“എവിടെ”
“കൊറിയർ അതാ ഇരിക്കുന്നു കാണുന്നില്ലേ നീ ”
“ഓ കണ്ടു ഏട്ടാ”.
“എന്താ അത്”
ഉള്ളിലെ സംശയം തീർക്കുവാൻ ഞാൻ ചോദിച്ചു.
“ഓ അതാണോ ഞനൊരു ചുരിദാർ ഓഡർ ചെയ്തിരുന്നു ബ്രാഞ്ചിന്റെ വാർഷിക പരുപാടി വരുന്നുണ്ട് അതിന് ഇടാൻ വേണ്ടിയാ എടുത്തു വെക്കട്ടെ ഞാൻ”
“മ്മ്”
അവൾ വേഗം ആ ബോക്സ് എടുത്തു കൊണ്ട് ഒന്ന് പകച്ചുകൊണ്ട് പെട്ടന്ന് പറഞ്ഞൊപ്പിച്ചു അല്ലേൽ എന്നെ പറഞ്ഞു പറ്റിച്ചു….
പഠിച്ച കള്ളി അവളാണ് പോലും ഓഡർ ചെയ്തത് ബാക്കി ഉള്ളോരൊക്കെ പൊട്ടമ്മരാണോ നമ്മളും ചോറ് തന്നെയാണ് തിന്നുന്നത് എന്റെ ഉള്ളിലേക്ക് വീണ്ടും രോഷം ഇറച്ചുകയറി എന്നാൽ അവസാനം വരെ എനിക്കൊരു പ്രേതിക്ഷയുണ്ടായിരുന്നു അവൾ എന്റെ മുമ്പിൽ നിന്നും ആ ബോക്സ് തുറക്കുമെന്ന് അതും അവൾ ചെയ്തില്ല……….. അ……രാ …തി……മനസ്സിൽ ഞാൻ അവളെ ഒരു തെറി വിളിച്ചു . പിന്നെയും ഒത്തിരി പണിപെട്ടാണ് എന്റെ ദേഷ്യം ഞാനൊന്ന് നീയന്ത്രിച്ചത്. എന്നാൽ പൂജ തന്റെ മുഖത്തെ ഭവമാറ്റം കണ്ടിട്ടും അതൊന്നും ശ്രെദ്ധിക്കതെ ആ
💬 Comments
View all comments