Chapter Title : ഒരു ഭർത്താവിന്റെ രോദനം 2 [S. M. R]
ബോക്സ്സും എടുത്തു കൊണ്ട് അവളുടെ റൂമിലേക്ക് പയ്യെ കയറി പോയി.
എന്റെ മനസ്സ് ചാഞ്ചലമായി പിന്നെ ഒന്നുമാലോചിക്കാതെ ഞാൻ കുളിക്കുവാൻ വേണ്ടി ഹാളിൽ തന്നെയുള്ള ബാത്‌റൂമിൽ കയറി ഷവറിൽ നിന്നും ഓരോ തുള്ളി ഉറ്റുമ്പോളും മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേ ഇരുന്നു ആരാണ് അജി എന്താന്ന് ആ ബോക്സ്സിൽ ഉള്ളത്??? ഇപ്പോളവൾ അത് പൊട്ടിച്ചു കാണുവോ??പോയ്യി നോക്കിയാലോ നോക്കാം വേഗം കുളിച്ചെന്നു വരുത്തി ഞാൻ ചാടി ഇറങ്ങി.
കുറച്ചു നേരം പരിസരവും പുജയുടെ സാമിപ്യവും ഇല്ലെന്നു മനസ്സിലാക്കിയ ഞാൻ വേഗം തന്നെ അവളുടെ റൂമിലേക്ക് നടന്നു. വാതിൽ ചരിട്ടെ ഉള്ളു കട്ടിലിൽ പുഴയുടെ അന്നത്തെ മുഷിഞ്ഞ വസ്ത്രങ്ങളും ആ ബോക്സും അവളുടെ ഫോണും കാണാം . ഞാൻ വേഗം തന്നെ ഡോർ പയ്യെ തുറന്നുകൊണ്ട് അകത്തേക്ക് നടന്നു എന്നാൽ അവിടെ എത്തിയതും കട്ടിലിൽ കിടന്ന പൂജളുടെ ഫോൺ റിങ് ചെയ്തു തുടങ്ങി…
ഒരു ഞെട്ടലോടെ പുറകിലേക്ക് മാറികൊണ്ട് ഞാൻ പെട്ടന്നുതന്നെ തിരിച്ചുകൊണ്ട് ഹാളിൽ ഉള്ള ബാത്‌റൂമിൽ തന്നെ കയറി വാതിൽ പതിയെ തുറന്നുകൊണ്ട് പുജയുടെ ബെഡ്‌റൂംന്റെ വാതിൽ ശ്രെദ്ധിച്ചു..
എന്റെ പ്രേതിക്ഷ തെറ്റിയില്ല പൂജ അവളുടെ റൂമിന്റെ വാതിൽ പയ്യെ തുറന്നുപുറത്തേക്ക് നോക്കി ഞാൻ ബാത്‌റൂമിൽ നിന്നും മുളി പാട്ടും പാടി കൊണ്ട് കുളിക്കും പോലെ അഭിനയിച്ചു എന്റെ ശബ്ദം കൊണ്ട് ഞാൻ അവിടെ ഉണ്ടെന്നു മനസ്സിലായ . അവൾ റൂമിലേക്ക് പയ്യെ തിരിച്ചുപോയ്യി…
അവൾ പോയെന്നു മനസ്സിലാക്കിയ ഞാൻ പയ്യെ വീണ്ടും അങ്ങോട്ട് ചെന്നു.
അകത്തു അവൾ ആരോടോ ഫോണിൽ പതുക്കെ സംസാരിക്കാനുണ്ട് റിയാസ്
💬 Comments
View all comments