Chapter Title : ഒരു ഭർത്താവിന്റെ രോദനം [S. M. R]
പോലും ഞങ്ങൾക്ക് ഫലിച്ചില്ല , അതിന്റെ ഇടയിൽ പുതിയ വിടും ഞങ്ങൾ പണിയുണ്ടായിരുന്നു ചികിത്സയും വിട് നിർമ്മാണവും ഒരുമിച്ചു വന്നപ്പോൾ തന്നെ പുറത്തുന്നു ഒത്തിരി പൈസ വായ്പയെടുക്കേണ്ടിവന്നു. ഒടുവിൽ വിട് നിർമ്മാണം പൂർത്തിയാക്കിയപ്പോഴേക്കും നല്ല കടക്കെണിയിലായി.
എങ്കിലും പുജയും ഞാനും ഒന്നിച്ചു ജോലി ചെയ്തു കൊണ്ട് അ കടങ്ങൾ എങ്ങനെയോ തട്ടിയും മുട്ടിയും അടച്ചു പോണു .
അപ്പോളാണ് അടുത്ത ഒരു പ്രശ്നം കൂടെ ഉണ്ടാവണത് ഞങ്ങളുടെ പുതിയ വീടിൻ്റെ ഗൃഹപ്രവേശം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം പൂജയുടെ അവിടുത്തെ ബാങ്ക് ബ്രാഞ്ച് ഏതോ കേസിൽ പെട്ട് പൂട്ടുകയും മുഴുവൻ ജീവനക്കാരെയയും മറ്റു വിവിധ ബ്രാഞ്ചുകളിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. അവരിൽ ചിലർക്ക് കേരളത്തിൽ തന്നെ ജോലി ചെയ്യാൻ ഭാഗ്യമുണ്ടായി എങ്കിലും , മറ്റുള്ളവരെ ഡൽഹി , രാജസ്ഥാൻ , ഗോവ, തമിഴ് നാട്.തുടങ്ങിയ ദീർഘദൂര സ്ഥലങ്ങളിലേക്ക് ബാങ്ക് അയച്ചു. നിർഭാഗ്യവശാൽ, എൻ്റെ ഭാര്യക്ക് ബാംഗ്ലൂരിലേക്കാണ് സ്ഥലംമാറ്റം കിട്ടിയത് എൻ്റെ നാട്ടിൽ നിന്ന് 300+ കിലോമീറ്റർ അകലെയാണ് ബാംഗ്ലൂർ മാത്രമല്ല, മറ്റൊരു സംസ്ഥാനത്തായതിനാലും ഞാനും അവളും ഒരുപോലെ ഞെട്ടി .
പുജക്ക് അവളുടെ ജോലി ഉപേക്ഷിക്കാൻ അവസരമുണ്ടായിരുന്നു. പക്ഷേ ഞാൻ സൂചിപ്പിച്ചതുപോലെ, ഞങ്ങളുടെ കടങ്ങൾ വലുതായിരിന്നു അതുകൊണ്ട് തന്നെ അ ഒരു തീരുമാനം ശരിയല്ലെന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും തോന്നി എനിക്കും എൻ്റെ ഭാര്യക്കും ഞങ്ങളുടെ സാഹചര്യങ്ങൾ കൃത്യമായി അറിയാമായിരുന്നു. അതിനാൽ മറ്റൊരു വഴിയുമില്ലെന്ന് ഞങ്ങൾ ഞങ്ങളെയും ഞങ്ങളുടെ മനസ്സിനെയും ബോധ്യപ്പെടുത്തി. പിന്നെ ആകെ ഉള്ള ആശ്വാസം രണ്ട് വർഷം ബാംഗ്ലൂരിൽ ജോലി ചെയ്‌ത ശേഷം പൂജയെ എറണാകുളത്തോ
💬 Comments
View all comments