Chapter Title : ഒരു ഭർത്താവിന്റെ രോദനം [S. M. R]
ചെയ്തത് കണ്ടപ്പോൾ എനിക്ക് എന്റെ ഭാര്യയെ ഓർത്ത് അഭിമാനവും സന്തോഷം തോന്നി കാരണം അവൾ വെറുമൊരു പൊട്ടി പെണ്ണായിരുന്നു ആര് എന്ത് പറഞ്ഞാലും നോ പറയാത്ത ടൈപ് .
പൂജയുടേ അടുത്തേക്ക് പോയ അ യാത്രയിൽ രണ്ട് ദിവസം ഞാൻ അവളുടെ കൂടെ നിന്നു. സന്തോഷകരമായ രണ്ടു ദിവസം എല്ലാം മറന്ന് ഞങ്ങൾ ആഘോഷിച്ചു എന്നാൽ അ സന്തോഷം അധികകാലം ഉണ്ടായിരുന്നില്ല .
അടുത്ത ദിവസം രാവിലെ ഫ്ലാറ്റിലെ കാളിംഗ് ബെൽ മുഴങ്ങിയപ്പോൾ ഞനായിരിന്നു വാതിൽ തുറന്നത്.
“ആരാ”
പുറത്ത് നിൽക്കുന്ന സുന്ദരനായ ചെറുപ്പക്കാരനെ അടിമുടി നോക്കികൊണ്ട് ഞാൻ ചോദിച്ചു.
“പൂജ എവിടെ”
“അകത്തുണ്ട് നിങ്ങൾ???
“അവളുടെ സഹപ്രവർത്തകനാണ് പേര് റിയാസ് “
“ഹലോ”
ഞാൻ അയാൾക്ക് നേരെ കൈകൾ നീട്ടി ഹസ്ഥദാനം കൊടുത്തശേഷം അകത്തേക്ക് ഷെണിച്ചു.
അതെ സമയം പൂജ അടുക്കളയിൽ നിന്നുംവന്ന് അവനെ എനിക്ക് പരിചയപ്പെടുത്തി. . അവൾക്ക് അവളുടെ സഹപ്രവർത്തകൻ എന്നതിലുപരി,റിയാസ് നല്ലരൂ സുഹൃത്തുമായിരുന്നു . അവരുടെ സംസാരത്തിലും ഭാവത്തിലും ഞാനും അത് മനസ്സിലാക്കി
പൂജയെ ഫ്ലാറ്റ് കണ്ടെത്താനും അവിടെ വേണ്ട വീട്ടുസാധനങ്ങൾ സജ്ജീകരിക്കാനും സഹായിച്ചത് അവനാണ്. അതുകൊണ്ട് തന്നെ ഞാൻ അവനോടു ഒത്തിരി നന്ദി പറഞ്ഞു.
ഞാൻ ചിന്തിച്ചതോക്കെ വെറുതെ ആയി പോയ്യി അവൾ സ്വന്തായി ഒരു തേങ്ങയും ചെയ്യാൻ പഠിച്ചിട്ടില്ല എനിക്ക് ദേഷ്യം വന്നെങ്കിലും അത് ഞാൻ എന്റെ വായിൽ തന്നെ കടിച്ചമർത്തി.
അന്ന് അവിടുന്ന് നാട്ടിലേക്ക് ഇറങ്ങാൻ നേരം റിയാസ് അവിടെ തന്നെ നില്കുന്നത് എന്റെ ശ്രെദ്ധയിൽ പെട്ടെങ്കിലും ഞാൻ അത് മൈൻഡ് ചെയ്തില്ല കാരണം എനിക്കെന്റെ ഭാര്യയെ
💬 Comments
View all comments