Chapter Title : ഒരു ബ്ലാക് മെയിലിങ് അപാരത [Dr. Wanderlust]
കനപ്പെട്ട സംഭാവനയുമുണ്ടായിരുന്നു..?..നല്ല സൗകര്യവും, പ്രൈവസിയുമുണ്ട്..
ആകെപ്പാടെ 12 നിലകളിലായി 41 ഫ്ലാറ്റുകളെ ഉണ്ടായിരുന്നുള്ളു.. അവസാന അഞ്ചു നിലകളിൽ ഉള്ളതെല്ലാം 2 bhk ഇക്കണോമിക്കൽ ടൈപ് ആയിരുന്നു... ഏട്ടമത്തെ നിലയിൽ 802 ആയിരുന്നു എന്റെ ഫ്ലാറ്റ്...
ലിഫ്റ്റിൽ നിന്ന് മാറി, എമർജൻസി എക്സിറ്റ്ന് അപ്പുറം കൊറിഡോറിന്റെ അവസാനം ആയിരുന്നു 802. ഫ്ലാറ്റിൽ ഉള്ളവരിൽ ഏറെയും ജോലിക്കാർ ആയിരുന്നതിനാൽ കാണുമ്പോൾ ഉള്ള ഹായ്.. ബൈയ്ക്ക് അപ്പുറം വലിയ ശല്യങ്ങളൊന്നുമില്ല..
പുതിയ ഫ്ലാറ്റ് വാങ്ങി, കേറി താമസം നടത്തണമെന്ന് തന്തപ്പടിയോട് പറഞ്ഞപ്പോൾ അത് വാങ്ങാൻ കിട്ടിയ കാശിന്റെ കണക്ക് ബോധിപ്പിച്ചാൽ വരണോ വേണ്ടയോ എന്നാലോചിക്കാമെന്നു മറുപടി കിട്ടിയതിനാൽ ഞാൻ പിന്നെ വീട്ടിലേക്ക് പോയിരുന്നില്ല. അവരും വന്നില്ല. പേരിന് അനുജനൊന്ന് വന്നു പോയി.
കുളിച്ചു ഫ്രഷായി ഭക്ഷണവും, ഫോൺ വിളിയും കഴിഞ്ഞു നേരെ ലാപ് എടുത്തു ഹാളിലെ കുഷ്യനിലേക്ക് ഇരുന്നു.
ഫോൺ വിളിയൊക്കെ ഇപ്പോൾ ഒരു ചടങ്ങ് മാത്രമാണ്.. ചില ദിവസങ്ങളിൽ അടിപൊളിയാണ്... സമീറയോടുള്ള പ്രേമം കുറഞ്ഞാലും കാമം കുറഞ്ഞിട്ടില്ല... ആ മേനി എത്ര നുകർന്നാലും മതിയാവില്ല.. വല്ലാത്തൊരു പെണ്ണാണവൾ... അവളെക്കുറിച്ച് ഓർത്തപ്പോൾ തന്നെ രോമാഞ്ചം..
"പക്ഷേ ഇപ്പോൾ അവളല്ലല്ലോ നമ്മുടെ വിഷയം... നീ മാറ്ററുക്കു വാടാ കണ്ണാ.."
"ങേ.. ആരത്.. ഓഹ്ഹ്... മനസാക്ഷി മൈരൻ..."
ആ അത് ശരിയാണല്ലോ അവളല്ലല്ലോ നമ്മുടെ വിഷയം... ജോസ്... എന്റെ മുഖം വലിഞ്ഞു മുറുകി... നായിന്റെ മോൻ.. കാശ് അടിച്ചു മാറ്റിയതല്ല... എന്നെ പറ്റിച്ചത് അത് എനിക്ക് സഹിക്കാൻ പറ്റില്ല... അവൻ എന്നെ മണ്ടനാക്കി എന്നത് എന്റെ ഈഗോയെ തൊട്ടുണർത്തി.. ഇതിന് ഞാൻ അവനെ കൊണ്ട്
💬 Comments
View all comments