0%

Chapter Title : ഒരു ബ്ലാക് മെയിലിങ് അപാരത [Dr. Wanderlust]

Author : Kambikathakal Read All Parts 3.6K

ഡേ ലീവ് വേണമെന്ന് പറഞ്ഞു സമീറയെന്റെ അടുത്തെത്തി..

രോഗി ഇച്ചിച്ചതും, വൈദ്യൻ കല്പിച്ചതും പാലെന്നു പറഞ്ഞത് പോലെ, അവളോട് ലീവ് ഒന്നും ആകേണ്ട പൊയ്ക്കോളാൻ പറഞ്ഞു.. ഒരു മൂന്ന് മണിയോടെ ഞാൻ ഫ്രീയായി..

നേരെ ഫോണെടുത്തു ടെക്സ്റ്റൈൽസിലേക്ക് വിളിച്ചു, ജോസ് ഫോൺ എടുക്കുന്നത് ഞാൻ cctv സ്‌ക്രീനിൽ കണ്ടു.

"ഹലോ.."

"ജോസേട്ടാ.. അജയ് ആണ് ഒന്ന് ഓഫീസ് വരെ വരണം. ഒരു കാര്യമുണ്ട്."

"ഹാ വരാല്ലോ കുഞ്ഞേ.. ഇവിടുത്തെ തിരക്ക് കുറഞ്ഞിട്ടു മതിയോ?."

ഹോ മൈരന്റെ ആത്മാർത്ഥത...

"ഹേയ് അത് കാര്യമാക്കണ്ട ജോസേട്ടൻ ഇങ്ങു പോര്..."

" ഹാ എന്നാൽ ഞാൻ ദേ വന്നു.. " അവിടെ ഫോൺ കട്ട്‌ ആയി...

ഞാൻ താഴത്തെ നിലയിലേക്ക് ഇറങ്ങി ചെന്നു. ക്യാഷ്ൽ ഉള്ള അനൂപിനോട് കുറച്ചു നേരത്തേക്ക് മുകളിലേക്ക് വരണ്ട, എന്തെങ്കിലും ഉണ്ടെങ്കിൽ ഇന്റർകോമിൽ വിളിച്ചാൽ മതിയെന്ന് പറഞ്ഞു... അവൻ ശരിയെന്നു പറഞ്ഞു.. ഞാൻ മുകളിലേക്ക് പോയി..

കൈകൾ തെറുത്തു കയറ്റി പിന്നെ എന്റെ പേർസണൽ ലാപ് ടോപ് എടുത്തു തുറന്ന് ടെക്സ്റ്റൈൽസിലേക്ക് ആക്സസ്സ് ഓപ്പണാക്കി.. ജോസിനെയും കാത്തിരുന്നു.. പടിയിൽ കാലൊച്ച കേട്ടപ്പോൾ എന്റെ കൈകൾ മുറുകിത്തുടങ്ങി..

"ഹാ.. അജയ് മോനെ .. കൈ പൊക്കി വിഷ് ചെയ്തു കൊണ്ട് ജോസ് കയറി വന്നു.

"ആ ജോസേട്ടാ ഇരിക്ക്..." ഞാൻ മുന്നിലുള്ള കസേര ചൂണ്ടി പറഞ്ഞു...

"എന്താ കുഞ്ഞേ എന്നോട് വരാൻ പറഞ്ഞത്?" അയാൾ ആകാംഷയോടെ ചോദിച്ചു...

"പറയാം ജോസേട്ടാ.. എന്താ ഇത്ര ധൃതി.."

"അല്ല അവിടെ അത്യാവശ്യം ആളുണ്ട്, ഇവിടുത്തെ ഈ കാര്യം കഴിഞ്ഞാൽ നേരെ അങ്ങു

💬 Comments

View all comments