Chapter Title : ഒരു ബ്ലാക് മെയിലിങ് അപാരത [Dr. Wanderlust]
തന്നോട് ഞാൻ പറഞ്ഞു ഈ അഭിനയം നിർത്താൻ.." ഞാൻ ഈർഷ്യയോടെ എന്റെ കാൽ ചുവട്ടിലിരിക്കുന്ന അയാളെ നോക്കി...
"അയ്യോ.. അഭിനയമല്ല... ഞാനെന്ത് വേണേലും ചെയ്യാം.." അയാൾ വീണ്ടും കേണു..
"എന്ത് വേണേലും ചെയ്യാൻ താനാരാ?...' ഞാനൊരു നിമിഷം ആലോചിച്ചു..
പിന്നെ പറഞ്ഞു...
"അല്ല ഞാനിത് ഇരു ചെവിയറിയാതെ തീർക്കാൻ തന്നെ സഹായിച്ചാൽ എനിക്കെന്തു പ്രയോജനം?.."
ഞാൻ മുഖം കുനിച്ചു അയാളോട് ചേർത്തു ചോദിച്ചു..
"അത് അജയ് മോൻ പറയുന്ന എന്തുകാര്യവും ഞാൻ അനുസരിക്കാം... കർത്താവാണെ സത്യം..."
ഞാൻ ഒന്ന് എഴുന്നേറ്റ് നടന്നു.. പിന്നെ തിരികെയെന്റെ കസേരയിൽ വന്നിരുന്നു...
അയാളോട് എഴുന്നേറ്റ് കസേരയിൽ കയറിയിരിക്കാൻ ആഗ്യം കാണിച്ചു... അയാളത് അനുസരിച്ചു...
ഇയാളെ പിടിച്ചു ഇക്കയ്ക്ക് മുന്നിൽ ഇട്ടാൽ ഒരു ഗുഡ് സർവീസ് എൻട്രി കിട്ടുമെന്നല്ലാതെ വേറെ പ്രയോജനമൊന്നും എനിക്കുണ്ടാവില്ല.. ചിലപ്പോൾ അതൊരു ഇരു തല മൂർച്ചയുള്ള വാൾ പോലെ തിരിച്ചടിക്കാനും സാധ്യതയുണ്ട്.. പകരം ഈ കൊഞ്ഞ്ഞാണനേ സഹായിച്ചാൽ ഇവിടെ ഒരു അടിമയെ എനിക്ക് കിട്ടും... അതാണ് എനിക്ക് ഉപകാരപ്പെടുക..
ഞാനൊരു ദീർഘശ്വാസമെടുത്തു.. പിന്നെ തിരിഞ്ഞയാളെ നോക്കി..
"ജോസേ...' ഞാൻ കനത്ത സ്വരത്തിൽ വിളിച്ചു..
അയാളെന്നെ നോക്കി എന്തും കേൾക്കാൻ തയാറായെന്ന പോലെ അനുസരണയോടെയിരുന്നു...
"6 മാസം കൊണ്ട് താൻ ഇവിടെ നിന്നടിച്ചുമാറ്റിയത് അഞ്ചു ലക്ഷത്തി നാൽപത്തിമൂവായിരം രൂപയാണ്.. അതിന്റെ വീഡിയോ അടക്കം ഇതിൽ ഉണ്ട്." ഞാൻ പെൻഡ്രൈവ് മുന്നോട്ടു നീക്കി...
ജോസിന്റെ മുഖം വിളറി വെളുത്തു...
"എന്താ കറക്റ്റ് അല്ലേ?".. ഞാൻ അയാളെ നോക്കി. ശരി വയ്ക്കുന്ന തരത്തിൽ അയാൾ തല കുലുക്കി.
"തന്റെ കെട്ടിയോൾക്ക് അറിയാമല്ലേ ഇത്. " ഞാൻ ചോദിച്ചു.
"അറിയാം.. " അയാൾ പതിയെ പറഞ്ഞു..
" അപ്പോൾ താനൊരു കാര്യം ചെയ്യ്.. രാവിലെ രണ്ടാളും മിച്ചമുള്ള സ്വർണ്ണവും, കാശും ആയി എന്റെ പുതിയ ഫ്ലാറ്ററിയില്ലേ അങ്ങോട്ട് വാ..
അവിടെ വച്ചു സംസാരിക്കാം... ഇപ്പോൾ പൊക്കോ.. "
അയാളെന്നെ നോക്കി.
"ഉം പറഞ്ഞത് മനസ്സിലായില്ലേ.. പൊയ്ക്കോളാൻ.. നാളെ പത്തു മണിക്ക് രണ്ടും എന്റെ മുന്നിൽ ഉണ്ടാവണം."
അയാൾ ശരിയെന്നു തലയാട്ടിക്കൊണ്ട് എഴുന്നേറ്റു.... പിന്നെ താഴേക്കു നടക്കാൻ
💬 Comments
View all comments