Chapter Title : ഒരു ബ്ലാക് മെയിലിങ് അപാരത [Dr. Wanderlust]
ഞാൻ തലേ ദിവസത്തെ സെയിൽസ് ബിൽ no വൈസ് ഓപ്പൺ ചെയ്തു. അതിലും ഇടവിട്ട രണ്ടു നമ്പറുകൾ ഇല്ല.. എനിക്ക് കാര്യം മനസ്സിലായി.. എന്റെ കൈകൾ ലാൻഡ് ഫോണിലേക്ക് നീങ്ങി. പിന്നെ എന്തോ ആലോചിച്ചു ഞാൻ കൈ പിൻ വലിച്ചു...
എന്റെയുള്ളിൽ ദേഷ്യം അണപൊട്ടിയോഴുകി . പട്ടി കഴുവേറി മോൻ പാവം നടിച്ചു കൊണ്ട് ഊമ്പിക്കുകയായിരുന്നല്ലേ ഇത്ര നാളും. ജോസ്... പൂറിമോന്റെ ഒടുക്കത്തെ അഭിനയം... എല്ലാവരുടെയും കണ്ണിൽ അവൻ മണ്ണ് വാരിയിട്ട്... സിസ്റ്റത്തിന്റെ ആക്സസ്സ് ഞാൻ എന്റെ മെയിലിലേക്ക് കൂടി ഷെയർ ചെയ്തു..
"ചേട്ടാ.." വിളി കേട്ടു ഞാൻ തിരിഞ്ഞു നോക്കി.. ജോബിൻ ആണ്..
"മ് ഹും " ഞാൻ ചോദ്യ ഭാവത്തിൽ നോക്കി..
"അല്ല.. കഴിഞ്ഞെങ്കിൽ... അടക്കാൻ " അവൻ പറഞ്ഞു..
" നിനക്കൊക്കെ ഒരഞ്ചു മിനിറ്റ് നിൽക്കാൻ പറ്റത്തില്ലേ.. കറക്റ്റ് സമയത്ത് അടച്ചു പോകാൻ ഇതെന്താ സർക്കാരോഫീസോ? രാവിലെ ഒരഞ്ചു മിനിറ്റ് നേരെത്തെ ഒരുത്തനും വരാൻ വയ്യ.. താമസിക്കുകയും ചെയ്യും... വൈകിട്ടായാൽ അവനൊക്കെ കറക്റ്റ് സമയത്ത് പോകണം.. അങ്ങോട്ട് മാറി നിൽക്കേടാ കഴിയുമ്പോൾ ഞാൻ പറയും.. ഇനി നിനക്ക് പറ്റത്തില്ലേൽ കളഞ്ഞിട്ട് പോകാൻ നോക്ക്... " ജോസിന്റെ മേലെ തോന്നിയ ദേഷ്യം മുഴുവൻ ഞാൻ അവന്റെ മുകളിൽ തീർത്തു..
അവന്റെ മുഖം വിവർണ്ണമായി... കൂടെയുള്ളവർ എന്റെ മാറ്റം കണ്ടമ്പരന്ന് നോക്കി.. ജോബിൻ നാണക്കേട് കൊണ്ട് തല താഴ്ത്തി.. എല്ലാവരുടെയും മുൻപിൽ വച്ചു തൊലിയുരിഞ്ഞ പോലെ തോന്നിയവന്..
ഞാൻ വീണ്ടും സിസ്റ്റത്തിൽ നോക്കി cctv ആക്സസ്സ് കൂടി ഷെയർ ചെയ്തു.. പിന്നെ സിസ്റ്റം ക്ലോസ് ചെയ്തു..
💬 Comments
View all comments