0%

Chapter Title : ഒരു ബ്ലാക് മെയിലിങ് അപാരത [Dr. Wanderlust]

Author : Kambikathakal Read All Parts 1.3K

അതാണ് എനിക്ക് ഉപകാരപ്പെടുക..

ഞാനൊരു ദീർഘശ്വാസമെടുത്തു.. പിന്നെ തിരിഞ്ഞയാളെ നോക്കി..

"ജോസേ...' ഞാൻ കനത്ത സ്വരത്തിൽ വിളിച്ചു..

അയാളെന്നെ നോക്കി എന്തും കേൾക്കാൻ തയാറായെന്ന പോലെ അനുസരണയോടെയിരുന്നു...

"6 മാസം കൊണ്ട് താൻ ഇവിടെ നിന്നടിച്ചുമാറ്റിയത് അഞ്ചു ലക്ഷത്തി നാൽപത്തിമൂവായിരം രൂപയാണ്.. അതിന്റെ വീഡിയോ അടക്കം ഇതിൽ ഉണ്ട്." ഞാൻ പെൻഡ്രൈവ് മുന്നോട്ടു നീക്കി...

ജോസിന്റെ മുഖം വിളറി വെളുത്തു...

"എന്താ കറക്റ്റ് അല്ലേ?".. ഞാൻ അയാളെ നോക്കി. ശരി വയ്ക്കുന്ന തരത്തിൽ അയാൾ തല കുലുക്കി.

"തന്റെ കെട്ടിയോൾക്ക് അറിയാമല്ലേ ഇത്. " ഞാൻ ചോദിച്ചു.

"അറിയാം.. " അയാൾ പതിയെ പറഞ്ഞു..

" അപ്പോൾ താനൊരു കാര്യം ചെയ്യ്.. രാവിലെ രണ്ടാളും മിച്ചമുള്ള സ്വർണ്ണവും, കാശും ആയി എന്റെ പുതിയ ഫ്ലാറ്ററിയില്ലേ അങ്ങോട്ട്‌ വാ..

അവിടെ വച്ചു സംസാരിക്കാം... ഇപ്പോൾ പൊക്കോ.. "

അയാളെന്നെ നോക്കി.

"ഉം പറഞ്ഞത് മനസ്സിലായില്ലേ.. പൊയ്ക്കോളാൻ.. നാളെ പത്തു മണിക്ക് രണ്ടും എന്റെ മുന്നിൽ ഉണ്ടാവണം."

അയാൾ ശരിയെന്നു തലയാട്ടിക്കൊണ്ട് എഴുന്നേറ്റു.... പിന്നെ താഴേക്കു നടക്കാൻ തുനിഞ്ഞു..

"ഡോ.. ആ മുഖമൊക്കെ തുടച്ചു, ഡ്രെസ്സൊക്കെ നേരെയാക്കിയിട്ട് പോ.. " ഞാൻ പറഞ്ഞു..

"നാളെ വരുമ്പോഴും വൃത്തിയായിട്ട് വന്നേക്കണം.. ഈ അവിഞ്ഞ കരഞ്ഞ മോന്തയുമായി അപാർട്മെന്റിലേക്ക് കാൽ കുത്തരുത്.. "

ശരിയെന്ന മട്ടിൽ തലയാട്ടി... പിന്നെ എനിക്ക് നേരെ കൈ കൂപ്പിയിട്ട്... തിരിഞ്ഞു നടന്നു..

................................................................

വൈകുന്നേരം ഫ്ലാറ്റിൽ എത്തിയിട്ട് എനിക്ക് ഒരു രൂപവും കിട്ടിയില്ല എന്ത് ചെയ്യണമെന്ന്. അന്നേരം അയാളുടെ കരച്ചിൽ കണ്ടപ്പോൾ പറഞ്ഞതാണ് നാളെ വന്നു കാണാൻ..

💬 Comments

View all comments