0%

Chapter Title : ഒരു ബ്ലാക് മെയിലിങ് അപാരത [Dr. Wanderlust]

Author : Kambikathakal Read All Parts 604

കൊറിഡോറിന്റെ അവസാനം ആയിരുന്നു 802. ഫ്ലാറ്റിൽ ഉള്ളവരിൽ ഏറെയും ജോലിക്കാർ ആയിരുന്നതിനാൽ കാണുമ്പോൾ ഉള്ള ഹായ്.. ബൈയ്ക്ക് അപ്പുറം വലിയ ശല്യങ്ങളൊന്നുമില്ല..

പുതിയ ഫ്ലാറ്റ് വാങ്ങി, കേറി താമസം നടത്തണമെന്ന് തന്തപ്പടിയോട് പറഞ്ഞപ്പോൾ അത് വാങ്ങാൻ കിട്ടിയ കാശിന്റെ കണക്ക് ബോധിപ്പിച്ചാൽ വരണോ വേണ്ടയോ എന്നാലോചിക്കാമെന്നു മറുപടി കിട്ടിയതിനാൽ ഞാൻ പിന്നെ വീട്ടിലേക്ക് പോയിരുന്നില്ല. അവരും വന്നില്ല. പേരിന് അനുജനൊന്ന് വന്നു പോയി.

കുളിച്ചു ഫ്രഷായി ഭക്ഷണവും, ഫോൺ വിളിയും കഴിഞ്ഞു നേരെ ലാപ് എടുത്തു ഹാളിലെ കുഷ്യനിലേക്ക് ഇരുന്നു.

ഫോൺ വിളിയൊക്കെ ഇപ്പോൾ ഒരു ചടങ്ങ് മാത്രമാണ്.. ചില ദിവസങ്ങളിൽ അടിപൊളിയാണ്... സമീറയോടുള്ള പ്രേമം കുറഞ്ഞാലും കാമം കുറഞ്ഞിട്ടില്ല... ആ മേനി എത്ര നുകർന്നാലും മതിയാവില്ല.. വല്ലാത്തൊരു പെണ്ണാണവൾ... അവളെക്കുറിച്ച് ഓർത്തപ്പോൾ തന്നെ രോമാഞ്ചം..

"പക്ഷേ ഇപ്പോൾ അവളല്ലല്ലോ നമ്മുടെ വിഷയം... നീ മാറ്ററുക്കു വാടാ കണ്ണാ.."

"ങേ.. ആരത്.. ഓഹ്ഹ്... മനസാക്ഷി മൈരൻ..."

ആ അത് ശരിയാണല്ലോ അവളല്ലല്ലോ നമ്മുടെ വിഷയം... ജോസ്... എന്റെ മുഖം വലിഞ്ഞു മുറുകി... നായിന്റെ മോൻ.. കാശ് അടിച്ചു മാറ്റിയതല്ല... എന്നെ പറ്റിച്ചത് അത് എനിക്ക് സഹിക്കാൻ പറ്റില്ല... അവൻ എന്നെ മണ്ടനാക്കി എന്നത് എന്റെ ഈഗോയെ തൊട്ടുണർത്തി.. ഇതിന് ഞാൻ അവനെ കൊണ്ട് അനുഭവിപ്പിക്കും..

ഞാൻ ലാപ് തുറന്നു ആദ്യം cctv ഡാറ്റാ നോക്കി.. ലാസ്റ്റ് 6 മാസത്തെ ബാക്ക് അപ്പ് ഉണ്ട്.. അപ്പോൾ ആറു മാസത്തെ വീഡിയോ കിട്ടും.. അത് മതി.. എന്റെ ചുണ്ടിൽ ഒരു ക്രൂരമായ ചിരി വിരിഞ്ഞു..

പിന്നെ ബില്ലിംഗ് സോഫ്റ്റ്‌വെയർ ഓണാക്കി ഓരോ ദിവസത്തെയും മിസ്സിംഗ്‌ ഇൻവോയ്‌സ്‌ no കണ്ടുപിടിക്കാൻ നോക്കി.. ഏതാണ്ട് പന്ത്രണ്ടു മണി ആയപ്പോഴേക്കും ആറു മാസത്തെയും മിസ്സിംഗ്‌ ഇൻവോയ്‌സ്‌ പൂർത്തിയായി. 6 മാസത്തിൽ 157 ഇൻവോയ്‌സ്‌ മിസ്സിംഗ്‌.. ഈശ്വരാ ഈ കഴുവേറി കൊറേ കൊണ്ട് പോയിട്ട് ഉണ്ടല്ലോ...

ഇനി എമൗണ്ട് കണ്ട് പിടിക്കണം... അത് കുറച്ചു സമയം എടുക്കും.. അതാതു ദിവസത്തെ cctv ഫുട്ടേജ് നോക്കിയാൽ മാത്രമേ ഓരോ ഇൻവോയ്‌സിന്റെയും കറക്റ്റ് എമൗണ്ട് കിട്ടൂ...

വെളുപ്പിന് 3 മണി

💬 Comments

View all comments