Chapter Title : ഒരു ബോജ്പുരി ഡയറീസ് : നിഷ [RDJr]
ആണ്, പക്ഷെ അവനു അറിയാവുന്ന രീതിയിൽ അവൻ മലയാളം പറയുന്നുണ്ട്, അവൻ എന്നോട് കറിൽ കേറാൻ പറഞ്ഞു എന്നിട്ട് ഞങൾ ഇരുവരും മനോജേട്ടന്റെ വീട്ടിലോട്ടു പോയി.
രാഹുൽ മനോജേട്ടന്റെ ഷോറൂമിൽ തന്നെ വർക്ക് ചെയുന്ന ഒരു പയ്യൻ ആണ് അവന്റെ താമസം അവിടെ അടുത്തുള്ള കമ്പനിടെ തന്നെ ഫ്ലാറ്റിൽ ആണ് അവൻ എന്റെ സമപ്രായക്കാരൻ ആണ്.
അങ്ങനെ ഞങൾ മനോജേട്ടന്റെ വീട്ടിൽ ചെന്ന്, അവിടെന്നു മനോജേട്ടനെയും കുട്ടി രാഹുൽ താമസിക്കുന്ന ഫ്ലാറ്റിൽ പോയി അവിടെ ചെന്നപ്പോൾ മനോജേട്ടന്റെ കൈയിൽ ഉള്ള കവറിൽ നിന്നും ഒരു ഫുൾ ബോട്ടിൽ എടുത്തു പുറത്തുവെച്ചു, രാഹുൽ പോയി ഗ്ലാസും വെള്ളവും ഏർപ്പാടാക്കി പിന്നെ കൊറേ വാർത്തമാനവും തമാശയും ആയി സമയം പോയി,അത്യാവശ്യം ഓഫായതു കൊണ്ട് ഞാൻ പിന്നെ ഹോട്ടലിലോട്ടു പോകാൻ നിന്നില്ല, രാഹുൽ അവന്റെ റൂം എനിക്ക് തന്നിട്ട് എന്നെ അവിടെ കിടത്തിയതിനു ശേഷം അവൻ ഹാളിൽ ഉള്ള സോഫയിൽ പോയി കിടന്നു.
നേരത്തെ വെളുത്തപ്പോൾ ഞാൻ എണിറ്റു പോയി ഹാളിൽ ചെന്ന് നോക്കിയപ്പോൾ ചായ ഒക്കെ റെഡി ആക്കി വെച്ചിട്ടുണ്ട് ഞാൻ അത് എടുത്തു കുടിച്ചു അപ്പോൾ രാഹുൽ അങ്ങോട്ട് വന്നു പിന്നെ ഞങൾ സംസാരിച്ചു ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ മനോജേട്ടൻ വന്നു
അപ്പോൾ ആണ് അറിയുന്നത് മീറ്റിങ് ക്യാൻസൽ ചെയ്തു, ഇനിയിപ്പോ നാട്ടിൽ പോകാൻ റെഡി ആകണം അല്ലോ
രവി മനസ്സിൽ പറഞ്ഞു.
കുറച്ചു കഴിഞ്ഞു ഹോട്ടലിൽ പോയി എന്റെ ലഗ്ഗ്വേജ് ഒകെ എടുത്തു പോകാൻ നിൽകുമ്പോൾ ആണ് രാഹുലിന്റെ കാൾ വരുന്നത്.
'രവി സർ ഒരു കാര്യം
💬 Comments
View all comments