Chapter Title : ഒരു ബോജ്പുരി ഡയറീസ് : നിഷ [RDJr]
പറയാൻ ഉണ്ട് ഒന്ന് വെയിറ്റ് ചെയ്യു ഞാൻ അങ്ങോട്ട് വരാം', എന്ന് പറഞ്ഞു
ഞാൻ,'രാഹുൽ നീ എന്നെ രവി എന്ന് വിളിച്ചാൽ മതി,ശരി നീ പെട്ടന് വാ '
അങ്ങനെ രാഹുൽ വന്നു
അപ്പോളാണ് അവൻ പറയുന്നത് രണ്ടു ദിവസം കഴിഞ്ഞാൽ അവന്റെ പെങ്ങളുടെ കല്യാണം ആണ് അപ്പൊ അതിലേക്കു എന്നെ ക്ഷണിക്കാൻ കുടി ആണ് അവൻ വന്നത്, പിന്നെ നേരത്തെ പോയിട്ട് പ്രേതെകിച്ചു ഒന്നും ഇല്ലാത്തതു കൊണ്ട് ഞാൻ ശരി എന്ന് പറഞ്ഞു.
അങ്ങനെ ഞാനും അവനും കുടി നേരെ പോയി ഒരു ബാറിലോട്ട് കേറി ഒരു ഫുൾ ബോട്ടിൽ അങ്ങ് വേടിച്ചു (ഡൽഹിയിൽ ആയതുകൊണ്ട് മദ്യത്തിന് വില കുറവാണല്ലോ )എന്നിട്ട് നേരെ അവന്റെ റൂമിലോട്ടു പോയി അവിടെ ചെന്ന് രണ്ടു പെഗ് അടിച്ചു.
കുറച്ചു കഴിഞ്ഞു ഒരു ഒരുമണിയോട് കുടി ഞാനും അവനും കുടി സ്റ്റേഷനിലൊട്ടിന് പോയി ഞാൻ അതികം ഡ്രസ്സ് ഒന്നും എടുത്തില്ല ഫങ്ക്ഷന് ഉള്ള ഒന്നും പിന്നെ ഒരു കേസുൽ ഡ്രെസ്സും ബാക്കി എല്ലാം അവിടെ രാഹുലിന്റെ റൂമിൽ വെച്ച്.
സ്റ്റേഷനിൽ പോകുന്ന വഴി കുറച്ചു കുപ്പി കുടി വേടിച്ചു ബാഗിൽ വെച്ച് രാഹുൽ നോട് ചോദിച്ചപ്പോൾ ചെക്കിങ് ഒന്നും കാണില്ല എന്നാ പറഞ്ഞെ. പിന്നെ സ്റ്റേഷനിൽ എത്തി ബീഹാറിലോട്ട് ഉള്ള ഒരു ട്രെയിനിൽ വന്നു കിടപ്പുണ്ടായിരുന്നു അതിൽ കെയറി ഇരുന്ന, ട്രെയിനിൽ ആകെ പൊടിയെല്ലാം പിടിച്ചു ഒരു കുറ കാണാമായിരുന്നു.ട്രെയിനിൽ ഉള്ളിൽ സാധാരണ പോലെ ഒരു നോർത്തേൻ ടച്ച് ഉണ്ടായിരുന്നു അതിന്റെ ഇടയിൽ ഞങ്ങളും പോയി ഇരുന്നു കുറച്ചുകഴിഞ്ഞു ട്രെയിൻ
💬 Comments
View all comments