Chapter Title : ഒരു ബോള്ഡ് ലൌ സ്റ്റോറി [krishna]
തനിയെ ഉണ്ടാകേണ്ടതാണ്. എന്റെ അടുത്ത് പോലും നീ കൂടുതല് അടുത്ത് പെരുമാറിയിട്ടില്ല...'' ഞാന് പറഞ്ഞു.
''ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്.. ഞാന് മനപൂര്വ്വം ചേച്ചിയെ അവോയ്ഡ് ചെയ്തിട്ടില്ല...'' ഞാന് അനുവിനെ തടഞ്ഞു '' ഞാന് നിന്നെ കുറ്റപെടുത്തുന്നതല്ല.. സ്ത്രീകളുടെ അടുത്ത് പെരുമാറാന് നിനക്ക് നാണമാണെന്നാണ് ഞാന് ഉദ്ദേശിച്ചത്.. അതാണ് നിനക്ക് ഷൂട്ടില് പറ്റിയതും...''
''ഓക്കേ.... ഞാന് സമ്മതിച്ചു.. പത്ത് ദിവസത്തിനുള്ളില് ഇതൊക്കെ ശരിയാക്കാന് പറ്റുമോ.. ഞാന് തന്നെ ഹീറോ.. ആകുമോ...''
''അനൂ നീ നല്ല സുന്ദരനാണ് നല്ല ശരീരം.. നല്ല ഫോട്ടൊഫെയ്സ്.. എല്ലാം ഓക്കെ.. നീ നിന്റെ വീക്ക് പോയന്റ്സ് ക്ലിയര് ആക്കിയാല് എല്ലാം ശരിയാകും..'' ഞാന് തുടര്ന്നു '' നിന്നില് ഡയറക്ടര്ക്ക് താല്പര്യം ഉണ്ട് അതുകൊണ്ടാണ് നിനക്ക് സ്ക്രിപ്റ്റ് തന്നതും സമയം തന്നതും.. ഇത് ഒരു ടെക്സ്റ്റ് ബുക്കാണ് ഷൂട്ട് ഇതിന്റെ എക്സാമും...''
അനു എന്നെ ഉറ്റ് നോക്കി.
''നീ നിന്റെ എക്സാമിനു വേണ്ടി തയ്യാറെടുക്കണം, പ്രാക്ടീസ് ചെയ്യണം.. നീ ഉറപ്പായിട്ടും വിജയിക്കും..'' അവന് മറുപടി പറയാന് സമയം കൊടുക്കാതെ ഞാന് തുടര്ന്നു ''റൊമാന്റിക് സീനുകളിലാണല്ലോ നിനക്ക് പ്രശ്നം.. അതൊക്കെ പ്രാക്ടീസ് ചെയ്യണം.. ആ പെണ്കുട്ടിയെ വിളിച്ച് നിങ്ങള് മാത്രമായി പ്രാക്ടീസ് ചെയ്യണം.. പിന്നെ ക്യാമറക്ക് മുന്നില് നില്ക്കുമ്പോള് പരിഭ്രമം തോന്നില്ലല്ലോ.. എന്താ നല്ല ഐഡിയ അല്ലേ...''
അത് കേട്ട് അനുവിന്റെ മുഖം തെളിഞ്ഞു '' അത് ഓക്കെ.. വീട്ടില് വെച്ച് ആകുമ്പോള് എനിക്ക് കൂടുതല് നന്നായി ചെയ്യാന് പറ്റും. പിന്നെ ഷൂട്ട് ചെയ്യുമ്പോള് പ്രശ്നമുണ്ടാകില്ല...''
''എന്നാല് ആ കുട്ടിയെ വിളിക്ക്.. എന്നിട്ട് ഇങ്ങോട്ട് വരാന്
💬 Comments
View all comments