Chapter Title : ഒരു ബോള്‍ഡ് ലൌ സ്റ്റോറി [krishna]
തെറ്റിദ്ധരികരുത്..''
''ഇല്ല ചേച്ചീ.. പറയൂ...''
''ഇനിയിപ്പോള്‍ നമ്മള്‍ രണ്ട് പേരും ചേര്‍ന്ന് കുറച്ച് സീനൊക്കെ പ്രാക്ടീസ് ചെയ്യാം... വേറെ വഴിയില്ല.. നിനക്ക് ഒരു കോണ്‍ഫിഡന്റ് വരുന്നത് വരെ മാത്രം...''ഞാന്‍ അവനെ ഒന്ന് നോക്കി. അവന്റെ മുഖത്ത് അത്ഭുതഭാവം ഞാന്‍ ദര്‍ശിച്ചു. അവന്‍ പതിയെ പറഞ്ഞു.
''അത് ഓക്കെയാണ്.. വേറെ ആരുടേയും കാലുപിടിക്കാന്‍ പോകേണ്ടല്ലോ... പക്ഷേ...'' അവന്‍ നിര്‍ത്തിയപ്പോള്‍ ഞാന്‍ തുടര്‍ന്നു '' എന്താ.. എന്റെ കൂടെ അഭിനയിക്കാന്‍ പേടിയുണ്ടോ... അതോ വേറെ എന്തെങ്കിലും പ്രശ്‌നമുണ്ടോ...''
അനു പറഞ്ഞു ''ചേച്ചി.. ചേച്ചിയുടെ കൂടെ അല്ലാതെ പ്രാക്ടീസ് ചെയ്യാന്‍ ഇപ്പോള്‍ വേറെ വഴിയില്ലല്ലോ.. ആ അറിയാത്ത പെണ്‍കുട്ടിയുടെ കൂടെ അഭിനയിക്കാന്‍ പോലും എനിക്ക് പേടിയായിരുന്നു. ചേച്ചിയുടെ കൂടെ എനിക്ക് കൂടുതല്‍ പരിഭ്രമം തോന്നും, മാത്രമല്ല ചേട്ടന്റെ അടുത്ത് പറയേണ്ടെ... ചേട്ടന്റെ സമ്മതവും വേണ്ടേ...''
''അനൂ.. ഞാന്‍ നിന്റെ ചേട്ടന്റെ അടുത്ത് മാത്രമേ ശാരീരികമായി അടുത്ത് പെരുമാറിയിട്ടുള്ളൂ.. നമ്മള്‍ കാമുകീകാമുകന്മാരല്ല... സ്‌ക്രിപ്റ്റിനനുസരിച്ച് ലൗവേര്‍സായി ആക്ട് ചെയ്യുന്നതല്ലേ ഉള്ളൂ... ഒരു റിഹേര്‍സല്‍ അത്ര മാത്രം...'' ഞാന്‍ തുടര്‍ന്നു ''പിന്നെ നമ്മുടെ മനസില്‍ ഒരുകുറ്റബോധവും ഉണ്ടാകേണ്ട കാര്യമില്ല.... ഞാന്‍ എന്റെ മനസില്‍ ഒരു ഹീറോയിനായി സങ്കല്‍പ്പിക്കും... പ്രൊഫെഷനല്‍ ആക്ട്രസ്സ്.. അപ്പോള്‍ കുറ്റബോധത്തിന്റെ ആവശ്യമില്ലല്ലോ... മാത്രമല്ല നിനക്ക് ഒരു നല്ല ഭാവി ഉണ്ടായാല്‍ ചേട്ടന്‍ സന്തോഷിക്കുകയേ ഉള്ളൂ... ചേട്ടനോട് പറയണോ അതോ അരോടും പറയാതിരിക്കണോ എന്ന് നീ തീരുമാനിക്ക്... ഞാന്‍ വിചാരിക്കുന്നത്.. ചേട്ടന്‍ എന്നെയും നിന്നേയും മനസിലാകും എന്നാണ്..''
അനു എന്നെ നോക്കി പറഞ്ഞു ''ഓക്കേ.. എന്നാലും ചേട്ടനോട് പറയണം... ഭാവിയില്‍ നിങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നം ഉണ്ടാകരുത്...''
ഞാന്‍ ഒന്ന് ആലോചിച്ചു, എന്റെ ഭര്‍ത്താവിന്റെ അടുത്ത് ഇതൊക്കെ ഞാനെങ്ങിനെ പറയും. പറഞ്ഞ് മനസിലാക്കാന്‍ എളുപ്പമല്ല. എങ്കിലും ഞാന്‍ പറഞ്ഞു.
'' ഓക്കേ ടാ... ഞാന്‍ ചേട്ടനോട് കാര്യങ്ങള്‍ ഒക്കെ വിവരിച്ച് പറയാം..''
''ഓക്കേ ചേച്ചീ... ചേട്ടന്റെ സമ്മതം കിട്ടികഴിഞ്ഞാല്‍ എനിക്ക് പകുതി ആശ്വാസമാകും... എന്നാലും ചേച്ചിയുടെ കൂടെ എങ്ങിനെ ഒരു റൊമാന്റിക്ക് സീന്‍ ചെയ്യും... എന്തായാലും ചേട്ടന്റെ സമ്മതം കിട്ടട്ടേ.. ആദ്യം..''
ഞാന്‍ അവനെ നോക്കി പുഞ്ചിരിച്ചു
💬 Comments
View all comments