Chapter Title : ഒരു ബോള്ഡ് ലൌ സ്റ്റോറി [krishna]
പറയും എന്ന് എനിക്ക് തോന്നി. ഡയലോഗ് പറയാന് നീ മിടുക്കനാണെന്ന് എനിക്കറിയാം.. നിനക്ക് പ്രശ്നം റൊമാന്റിക്ക് സീനുകളില് അല്ലേ. അപ്പോള് അത് കൂടി ഉള്ള സീനുകളില് ഫോക്കസ് ചെയ്യുന്നതല്ലേ നല്ലത്.. ഇനി 9 ദിവസമല്ലേ ബാക്കിയുള്ളൂ... സമയം വെറുതേ കളയരുത്..''
അനു '' തീര്ച്ചയായും ചേച്ചീ ..''
ഞാന് സ്ക്രിപ്റ്റ് വാങ്ങിച്ച് ഒന്ന് ഓടിച്ച് നോക്കി പിന്നെ പറഞ്ഞു. '' ഇത് നോക്കാം 'ലൗ പ്രൊപ്പൊസല് സീന്' സീന് 3 പേജ് 8 എന്താ..''
അനു ''ഓക്കേ ചേച്ചീ..''
ഞാന് ''സീന് വായിക്ക്.. മുഴുവനും...'' അനു ''ഓക്കേ ചേച്ചീ...''
അവന് സ്ക്രിപ്റ്റ് വാങ്ങി ആ പേജ് വായിക്കാന് തുടങ്ങി.
സീന് 3
ലൗ പ്രൊപൊസല്
ഹീറോ : രവി
ഹീറോയിന് : കാവ്യ
പ്ലോട്ട് : രവിയും കാവ്യയും പരിചയപെട്ടിട്ട് ഒരു പാട് നാളുകളായി. രണ്ട് പേര്ക്കും പരസ്പരം ഇഷ്ടവുമാണ്. പക്ഷേ ഇരുവരും ഇതുവരെ അവര് തുറന്ന് പറഞ്ഞിട്ടില്ല. അവസാനം രവി കാവ്യയെ പ്രൊപ്പോസ് ചെയ്യാന് തീരുമാനിക്കുന്നു.
രവി മുന്പും കാവ്യയെ കെട്ടിപിടിച്ചിട്ടൂം തോളിലൂടേ കൈകള് കോര്ത്ത് പിടിച്ചിട്ടും ഒക്കെ ഉണ്ട്. ഇന്ന് രവി കാവ്യയുടെ കവിളുകളില് പിടിച്ച് കണ്ണില് കണ്ണില് നോക്കി. പ്രണയം തുറന്ന് പറയാന് പോകുകയാണ്.
രവിക്കുള്ള നിര്ദേശങ്ങള് : രവിയുടെ ജീവിതത്തിലെ പ്രധാനപെട്ട നിമിഷം. പ്രണയം തുറന്നു പറയുന്നു. അവളുടെ കവിളുകളില് കൈപത്തികള് അമര്ത്തി കണ്ണില് നോക്കി മുഖങ്ങള് തൊട്ടുതൊട്ടില്ല എന്നെ നിലയില് നിന്ന്. കാവ്യയോട് സംസാരിക്കുന്നു അവള് അതില് ലയിച്ച് നില്ക്കുന്നു.
കാവ്യക്കുള്ള നിര്ദേശങ്ങള് : കാവ്യയുടെ ദീര്ഘനാളത്തെ കാത്തിരിപ്പിന് വിരാമമാകുന്നു.
💬 Comments
View all comments