Chapter Title : ഒരു ബോള്ഡ് ലൌ സ്റ്റോറി [krishna]
രവി കവിളുകളില് പിടിച്ച് പ്രണയം തുറന്നു പറയുന്നു. മുഖങ്ങള് തമ്മില് ഒരു ഇഞ്ച് ഗ്യാപ്പ് മാത്രം മതി. മാറിടം രവിയുടെ നെഞ്ചില് സ്പര്ശിക്കണം. രവിയുടെ ഡയലോഗ് കഴിഞ്ഞാല് കാവ്യ രവിയുടെ കൈകള്ക്ക് മുകളില് കൈ അമര്ത്തുന്നു, എന്നിട്ട് ഡയലോഗ് പറയുന്നു ഒപ്പം കണ്ണില് നിന്നും സന്തോഷാശ്രുകള് ഒറ്റുവീഴുന്നു.
അനു വായന നിര്ത്തി.
ഞാന് ''നല്ല സൂപ്പര് സീന്, നന്നായി എഴുതിയിട്ടുണ്ട്.. നീ റെഡിയാണോ...''
അനു ''ഓക്കേ ചേച്ചീ...''
ഞാന് ചുദാറില് ആയിരുന്നു. അനു നേരെ എന്റെ മുന്നില് വന്നു നിന്നു. ഞാന് അനുവിനെ നോക്കി തലകുലുക്കി. തുടങ്ങാന് എന്നവണ്ണം.
അനു വിറക്കുന്ന കൈകളോടെ എന്റെ കവിളുകളില് പിടിച്ചു. മുഖം എന്നോട് ചേര്ത്തു ഞാനും ഒന്ന് മുന്നിലേക്ക് നീങ്ങി പക്ഷേ ഞങ്ങളുടെ ശരീരങ്ങള് സ്പര്ശിച്ചില്ല. അവന് എന്റെ മുഖത്ത് നോക്കി അങ്ങിനെ തന്നെ നിന്നിട്ട് ഡയലോഗ് പറഞ്ഞു. ഒരു ആത്മാര്ഥയുമില്ലാത്ത ഡയലോഗ്, മുഖത്ത് ഒരു വികാരവും ഞാന് കണ്ടില്ല. ഞാന് ആ സമയത്ത് അവനോട് ഒന്നും പറഞ്ഞില്ല ഇത് കഴിഞ്ഞിട്ട് പറയാം എന്ന് കരുതി നിന്നു. അത് കഴിഞ്ഞ് ഞാനും എന്റെ ഡയലോഗ് പറഞ്ഞു അധികം ആത്മാര്ഥത ഇല്ലാതെ തന്നെ. അനു മുഖത്ത് നിന്നും കൈ മാറ്റിയപ്പോള് ഞാന് അവനോട് പറഞ്ഞു '' ഓക്കെ ഒറ്റവാക്കേ എനിക്ക് പറയാനുള്ളൂ.. ശരിയായിട്ടില്ല.. ഒന്നുകൂടി ചെയ്യണം...''
അനു വീണ്ടും ആവര്ത്തിച്ചു. ഒരു മാറ്റവുമില്ല. അത് കഴിഞ്ഞപ്പോള് ഞാന് പറഞ്ഞു
''അനൂ.. ഓക്കേ ആണോ...''
അനു '' യെസ് ചേച്ചി...''
ഞാന് ''സീന് ഓക്കെ ആണോ...''
ഞാന് '' അറിയില്ല... എനിക്ക് തോന്നുന്നത്
💬 Comments
View all comments