0%

Chapter Title : ഒരു ബുള്ളിന്റെ ഡയറിക്കുറിപ്പ് 4 [Thankappansir]

Author : Thankappansir Read All Parts 93.1K

അവൾ എല്ലാം എന്നോട് പറഞ്ഞു.. പിന്നെ അവൾ ഓക്കേ പറഞ്ഞിട്ടുണ്ട്.. Next വീക്ക് മീറ്റ് ചെയ്യാം എന്ന് സമ്മതിച്ചു…

ഞാൻ : ഏഹ്…🤭 സെരിക്കും…താങ്ക്സ് ചേട്ടാ താങ്ക്സ് so much

അലക്സ് : താങ്ക്സ് ഒകെ നിക്കട്ടെ.. അവൾ എന്നെകൂടി ഇരുത്തം എന്ന് അര സമ്മതം മൂളിട്ടുണ്ട് ബാക്കി നിന്റ കയ്യില

ഞാൻ : അത് ഞാൻ ഏറ്റു…അപ്പോ ബാക്കി കാര്യങ്ങൾ പ്ലാൻ ചെയ്തോ ചേട്ടൻ

അലക്സ് : ആഹ് ട.. ഒരു റിസോർട് ഉണ്ട് നമ്മൾ മുൻപ് പോയ അങ്ങോട്ട് പോകാമെന്ന അവൾ പറയുന്നേ.. നിനക്ക് ഓക്കേ ആണോ

ഞാൻ : എവിടെ ആണേലും ഞാൻ ഓക്കേ 😌

അലക്സ് : മം ശെരി ശെരി

ഇനി വരാൻ പോകുന്ന ദിവസത്തിനു ഉള്ള കാത്തിരിപ് ആണ്..

തുടരും……

എല്ലാരും അഭിപ്രായം അറിയിക്കണേ

💬 Comments

View all comments