Chapter Title : ഒരു ബുള്ളിന്റെ ഡയറിക്കുറിപ്പ് 5 [Thankappansir]
അവിടെ ഇല്ലേ
റീന : ഇല്ലടാ പുറത്തോട്ട് പോയേക്കുവാ
ഞാൻ : അപ്പോ ഞാൻ ഒന്ന് വീഡിയോ കാൾ വിളിച്ചോട്ടെ
റീന : അയ്യോ വേണ്ട വേണ്ട മോൻ ഉണ്ട് അതും അല്ല ചേട്ടൻ ഇപ്പൊ വരും
ഞാൻ : ചേട്ടൻ വന്നില്ലാലോ പിന്നെ മോൻ അവിടെ എന്തേലും ചെയ്യുവാരിക്കും അല്ലെ
റീന : ആഹ് മോൻ tv കാണുവാ
ഞാൻ : പിന്നെന്താ ഒന്ന് വിളിച്ചാൽ.. കൊറച്ചു ദിവസം ആയില്ലേ ഒന്ന് കണ്ടിട്ട് ഒന്ന് വിളിക് ന്റ ചേച്ചി പെണ്ണേ
ഞാൻ അങ്ങനെ കിടന്ന് കെഞ്ചിയപ്പോ ചേച്ചി ഒന്ന് അയഞ്ഞു വിളിക്കാന്നു പറഞ്ഞു
ഞൻ ചേച്ചിയുടെ വിളിക്കായി കാത്തിരിന്നു
റീനയുടെ കാൾ വന്നു ഞാൻ ടപ്പന ഫോൺ എടുത്തു.. ചേച്ചി ഒരു ബ്ലൂ കളർ ചുരിദാർ ഒകെ ഇട്ട് നല്ല സുന്ദരി ആയി ഇരിക്കുന്നു
ഞാൻ കണ്ണെടുക്കാതെ ചേച്ചിയെ നോക്കി ഇരുന്നു. ഒന്നും മിണ്ടാതെ നോക്കി ഇരുന്നത് കാരണം ചേച്ചി എന്നോട് ചോദിച്ചു എന്താടാ മിണ്ടാതെ ഇരിക്കുന്നെ ന്നു എന്ന കണ്ടിട്ടില്ലേ ന്നു
ഞാൻ : ഏയ് ഞാൻ ചേച്ചിയെ ഒന്ന് കൺ കുളിർക്ക കണ്ടോട്ടെ ഒന്ന്
റീന : അയ്യടാ.. ചുമ്മാ കിന്നാരിക്കണ്ടു കാര്യം പറ ചെക്കാ
ഞാൻ : ഇനി 4 ദിവസം കൂടി ഇല്ലേ എന്റ ചേച്ചിയെ ഒന്ന് നേരിട്ട് കാണാൻ അതോർത്തു ഒരു സങ്കടം
റീന : അതെന്താ അത്രക് സങ്കടം വരാൻ
ഞാൻ : അന്ന് നേരെ ഒന്ന് കാണാൻ പറ്റീലലോ
റീന : അതെന്താ നി കണ്ണടച്ചു
💬 Comments
View all comments