Chapter Title : ഒരു ബുള്ളിന്റെ ഡയറിക്കുറിപ്പ് 5 [Thankappansir]
അമ്പട നി ആളു കൊള്ളാലോ
ഞാൻ : കൊള്ളാമെന്നു അന്ന് ചേച്ചിക് മനസ്സിലായില്ലേ 🤭
റീന : പോടാ.. വഷളത്തരം പറയാതെ 😁

ഞാൻ : മം അതൊക്കെ പോട്ടെ.. ചേച്ചിക് എന്നെ ഇഷ്ടം ആയോ
റീന : മം ഇഷ്ടം ഒകെ തന്ന
ഞാൻ : അങ്ങനെ ആണേൽ എന്താ എന്നിൽ ഏറ്റവും ഇഷ്ടപ്പെട്ട
ഞാൻ ദുരുധ്വെശം വെച്ച ചോയ്ച്ചെന്ന് റീനക് മനസിലായി
റീന : അങ്ങനെ ഇന്നത് എന്നില്ല എല്ലാം ഇഷ്ടം തന്ന
ഞാൻ : മം…ചേട്ടൻ എല്ലാം പറഞ്ഞല്ലേ ചേച്ചിയോട്
റീന : മം പറഞ്ഞു.. എന്നാലും നിങ്ങൾ രണ്ടാളും കൊള്ളാം കേട്ടോ
ഞാൻ : എന്തെ…ചേച്ചി ഭാഗ്യവതി അല്ലെ ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടാൻ.. പുണ്യം ചെയ്യണം.. വേറെ ആർക്കാ കിട്ടുന്ന
റീന : അതൊക്കെ ശെരി തന്ന എന്നാലും.. ആഹ് നിനക്ക് ഇതൊക്കെ ശീലം ആയിരിക്കുമല്ലോ അല്ലെ
ഞാൻ : ചേച്ചി സത്യം പറഞ്ഞ ചേച്ചി വിശ്വസിക്കില്ല ഞാൻ ആദ്യം ആയിട്ട് ആണ് ഈ ഒരു രീതിയിൽ ഒരാളെ മീറ്റ് ചെയ്യുന്നേ സത്യം
റീന : അപ്പോ അല്ലാതെ മീറ്റ് ചെയ്തിട്ട് ഉണ്ടല്ലേ
ഞാൻ : അതുണ്ട് എന്റ കാമുകി ആയിട്ട് ഒരുപാട് വട്ടം
റീന : എന്നിട്ട് കാമുകി എന്തെ…തേച്ചോ
ഞാൻ : എങ്ങനെ മനസ്സിലായി 🤭
റീന : അത് പിന്നെ ഊഹിക്കലോ.. ഒരു തേപ്പ് കിട്ടുമ്പോ ആണല്ലോ എല്ലാരും ഇമ്മാതിരി ഓരോ ഉടായിപ്പ് ആയിട്ട് ഇറങ്ങുന്നേ..
ഞാൻ : ആഹ് അത് പോട്ടെ.. ചേട്ടൻ എന്ത്യേ
💬 Comments
View all comments