Chapter Title : ഒരു ബുള്ളിന്റെ ഡയറിക്കുറിപ്പ് 8 [Thankappansir]
പ്രിയരേ ഈ കഥ 8 part വരെ എഴുതാൻ കാണുമെന്നു ഒട്ടും പ്രതീക്ഷിച്ചത് അല്ല പക്ഷെ എഴുതി വന്നപ്പോൾ ഇത്രയും ആയി.. വരും ഭാഗങ്ങൾ കുറച്ചുകൂടി വെറൈറ്റി ആയിട്ട് കൊണ്ട് പോണം എന്നാണ് ആഗ്രഹിക്കുന്നത് ഒരു പാർട്ട് കൂടി കുറച്ചു യഥാർദ്യം ഉൾപ്പെടുന്നത് പോലെ ആവും ഉണ്ടാവുക തുടർന്ന് എല്ലാം എന്റെ ആഗ്രഹത്തിൽ ഉള്ളത് പോലെ ഭാവന ആക്കി എഴുതണം എന്നാണ് ആഗ്രഹം. കഥക്ക് നല്ല വ്യൂസ് ഉണ്ട് പക്ഷെ ലൈക് കൗണ്ട് വളരെ കുറവാണു. ജോലി തിരക്കിന് ഇടയിൽ ആണ് കഥ എഴുതുന്നത് നല്ല സപ്പോർട്ട് ഇല്ലങ്കിൽ എഴുതാൻ ഉള്ള മൂഡ് പോകും അതുകൊണ്ട് കഥ ഇഷ്ടപ്പെടുന്നവർ ദയവായി ലൈക് ചെയ്ത് സപ്പോർട്ട് ചെയ്യുക…തുടർന്ന് വായിക്കാം..
മോനെയും കൂട്ടി വീട്ടിൽ എത്തി ഉടനെ തന്നെ റീനയും അലക്സ് ഉം കേറി ഒന്ന് കുളിച്ചു ഫ്രഷ് ആയി. യാത്ര ചെയ്ത് വന്നതിന്റെ നല്ല ഷീണം ഉണ്ടാർന്നു ഒന്ന് കുളിച്ചപ്പോ ഒന്ന് ഫ്രഷ് ആയി രാത്രിലേക് ഉള്ള ഫുഡ് വാങ്ങി വന്നു കുറച്ചു നേരം tv ഒകെ കണ്ടിരുന്നു നേരത്തെ കിടക്കാം എന്ന് വിചാരിച്ചു ഒരു 9 മണിയോടെ മോനെ ഉറക്കി ബെഡ്‌റൂമിൽ കയറി കിടന്നു.
അതുവരെ റീനയും അലക്സ് ഉം ഒരുപാട് ഒന്നും സംസാരിച്ചില്ല.. എന്തെല്ലാം കാട്ടി കൂട്ടിയോ എന്തൊ സംസാരിച്ചു തുടങ്ങാൻ ഒരു സ്റ്റാർട്ടിങ് ട്രബിൾ പോലെ.. റീന ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടു അലക്സ് ചോദിച്ചു
അലക്സ് : എന്ത് പറ്റി റീനമ്മോ ഒന്നും മിണ്ടാതെ ഇരിക്കുന്നെ അവൻ പോയതിൽ ഉള്ള സങ്കടം ആണോ
💬 Comments
View all comments