Chapter Title : ഒരു ബുള്ളിന്റെ ഡയറിക്കുറിപ്പ് 8 [Thankappansir]
: ഇതെന്തു മനുഷ്യൻ ആണ് ഈശ്വരാ..
അലക്സ് : ഡി നി അതും ഇതും പറയാതെ പറയാൻ ഉള്ള കാര്യം പറ എന്താന്ന്
റീന പെല്ലേ വന്നു കട്ടിലിൽ കയറി അവനൊപ്പം ചാരി ഇരുന്നു
റീന : അതെ ഇന്ന് ജോണി വിളിച്ചിരുന്നു
അലക്സ് : ആഹാ.. അപ്പോ വല്ല പണിയും ഒപ്പിച്ചോ..
റീന : ഏയ് അതൊന്നും ഇല്ല
അലക്സ് : പിന്നെ.. നി കാര്യം പറ
റീന : അതെ അവൻ എന്നോട് ഒറ്റക്ക് ഒരു day ചെല്ലുമോ ന്നു ചോദിച്ചു
അലക്സ് : അതെന്താ ഇപ്പോ അങ്ങനെ നമ്മൾ എല്ലാം ഒന്നിച്ചു ചെയ്ത അല്ലെ പിന്നെന്താ
റീന : ആവോ അതൊന്നും എനിക്ക് അറിയില്ല അവനു ഒരു ദിവസം ഒറ്റക്ക് എന്റ കൂടാ ഒന്ന് സ്പെൻഡ് ചെയ്യണം എന്ന പറയണേ കൊറേ കാല് പിടിച്ച കണക് ആണ് ചോദിച്ചേ ഞൻ നിങ്ങളോട് ചോദിക്കട്ടെ ന്നു പറഞ്ഞു
അലക്സ് കുറച്ചു നേരം ഒന്നും മിണ്ടിയില്ല അലക്സ് മിണ്ടാതെ ഇരിക്കുന്നത് കണ്ടു റീന ചോദിച്ചു..
എന്ത് പറ്റി.. ഇച്ചായനു ഇഷ്ടം ഇല്ലേൽ വേണ്ടന്നെ ഞൻ ചോദിച്ചെന്നെ ഉള്ളു
അലക്സ് : ഇഷ്ടക്കേട് അല്ലടി നിന്ന ഒറ്റക് വിടാൻ ന്തോ…നിനക്ക് പോകാൻ ഇഷ്ടം ആണോ
റീന : ആണോന്ന് ചോദിച്ച ഇഷ്ടക്കേട് ഒന്നും ഇല്ല
അലക്സ് : നിനക്ക് പോകാൻ ആഗ്രഹം ഉണ്ടേൽ പോയിട്ടു വാടി കുഴപ്പം ഇല്ല ഞാൻ നോക്കിക്കോളാം
റീന : സെരിക്കും 😁😁
അലക്സ് : ഓ പോയിട്ടു വാ.. പക്ഷെ എല്ലാം
💬 Comments
View all comments