0%

Chapter Title : ഒരു ബുള്ളിന്റെ ഡയറിക്കുറിപ്പ് 8 [Thankappansir]

Author : Thankappansir Read All Parts 50.8K

എന്നെ വിശദമായിട് പറഞ്ഞു കേൾപ്പിക്കണം പറ്റിയാൽ വീഡിയോ കാൾ വിളിക്കണം

റീന : അതൊക്കെ ഓക്കേ.. ഇച്ചായൻ എല്ലാം ഡീറ്റൈൽ ആയിട്ട് തന്നെ പറഞ്ഞു കേൾപ്പികാം അപ്പോ ഞാൻ അവനോട് പറയട്ടെ ഓക്കേ ആണെന്ന്

അലക്സ്‌ : വേണ്ട ഞാൻ വിളികാം അവനെ

അലക്സ്‌ ഫോൺ എടുത്ത് എന്നെ വിളിച്ചു.. മൂന്നാമത്തെ റിങ് ഇൽ ഞാൻ ഫോൺ എടുത്തു

ഞാൻ : ഹലോ ചേട്ടാ എവിടായ പറ…

അലക്സ്‌ : എന്താടാ ഞാൻ ഇല്ലാണ്ട് എന്റെ പെണ്ണുംപിള്ളയെ കൊണ്ട് കറങ്ങാൻ ഒരു പ്ലാൻ.. എന്താണ് മോനെ

ഞാൻ : അയ്യോ ചേട്ടാ വേറെ ഒന്നും ഇല്ല ചേച്ചിയെ കൊണ്ട് ഒരു day ചുമ്മാ ഒരു കറക്കം അത്രേ ഉള്ളു

അലക്സ്‌ : ഉവ് ഉവ്വെ.. ചെറിയ ഒരു കറക്കം മാത്രം..

ഞാൻ : 😌 പോ ചേട്ടാ ചുമ്മാ കളിയാക്കാതെ.. ചേച്ചി എന്ത്യേ

ആഹ് വീണ്ടും നി ചേച്ചി വിളി തുടങ്ങ്യോ.. റീനു ന്നു വിളിക്കട നാറി.. റീന ഇടക്ക് കയറി പരഞ്ഞു

ഞാൻ : ഓ അന്ധർജനം അവിടെ ഉണ്ടായിരുന്നോ

റീന : ആഹ് ഉണ്ടായിരുന്നു എന്ത്യേ

ഞൻ : അയ്യോ ഒന്നുല്ലേ..

റീന : മം അന്ധ ഭയം ഇറുക്കട്ടും

അലക്സ്‌ : അപ്പോ എന്താ ഉദ്ദേശം എന്ന് പോകാൻ ആണ് പ്ലാൻ എവിടെ പോകാൻ ആണ് പ്ലാൻ

ഞാൻ : അങ്ങനെ ഇന്നാ സ്ഥലം എന്നില്ല ചേട്ടാ ഒരു day കറക്കം വർക്കല പോയാലോ ന്നു ആലോചിക്കുവാ അവിടെ നല്ല വൈബ് അല്ലെ

💬 Comments

View all comments