0%

Chapter Title : ഒരു ബുള്ളിന്റെ ഡയറിക്കുറിപ്പ് 8 [Thankappansir]

Author : Thankappansir Read All Parts 51.3K

അലക്സ്‌ : മം വർക്കല കൊള്ളാം പരിചയം ഉള്ളവരും കാണില്ല വലുതായിട്ട്.. എന്നത്തേക്ക് പോകാനാ

ഞാൻ : പറ്റിയാൽ നാളെ തന്ന 😌😌

അലക്സ്‌ : അമ്പട.. കൊള്ളാലോ.. മം ശെരി ശെരി കൊണ്ട് പൊയ്ക്കോ.. പിന്നെ സൂക്ഷിച് ഇങ് കൊണ്ട് തരണേ ഇതുപൊല.. ഞൻ ഇല്ലന്ന് കരുതി കളിച്ചു ഇല്ലാണ്ടാക്കല്ല് എന്റെ പെണ്ണിനെ കേട്ടോ

റീന നാണം കൊണ്ട് അലക്സ്‌ നു ഒരു നുള്ള് കൊടുത്തു

അലക്സ്‌ : ആഹ്.. ചുമ്മാ ഇരി പെണ്ണെ.. ദ നിന്റ കാമുകി ഇവിടെ നുള്ളും പിച്ചും ഒകെ ചെയ്യുന്നുണ്ട് വേഗം വിളിച്ചോണ്ട് പൊയ്ക്കോ

ഞാൻ : ഞാൻ ഭദ്രം ആയിട്ട് കൊണ്ട് പോയിട്ടു കൊണ്ട് വന്നോളമേ.. അപ്പോ ഞാൻ നാളെ രാവിലെ ഒരു 10 മണിക്ക് വരാം ചേട്ടാ.. ചേട്ടൻ അവിടെ കാണുമോ

അലക്സ്‌ : ആഹ് ട ഞാൻ കാണും നാളെ ലീവ് ആക്കാം

ഞാൻ : അപ്പോ ശെരി ചേട്ടാ നാളെ കാണാം.. റീനമോ ശെരി ഓക്കേ

റീന : ആഹ് ശെരി ശെരി..

അവർ ഫോൺ കട്ടാക്കി.. റീന അലക്സ്‌ നെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു

റീന : നിങ്ങളെ പോലത്തെ ഒരു കെട്ടിയോന കിട്ടിയത് എന്റ ഭാഗ്യം തന്ന കേട്ട

അലക്സ്‌ : ആണോ…🤭🤭അതെന്താ

റീന : അല്ല ലോകത്ത് ആരു ചെയ്യും ഇതുപോലെ.. ഭാര്യയെ ഇത്ര സ്നേഹിക്കാനും സപ്പോർട്ട് ചെയ്യാനും ഒകെ

അലക്സ്‌ : നമ്മൾ മാത്രം ഒന്നും അല്ലാടി ഒത്തിരി പേര് ഉണ്ട് ഇതുപോലെ

റീന : ആ

💬 Comments

View all comments