Chapter Title : ഒരു ബുള്ളിന്റെ ഡയറിക്കുറിപ്പ് 8 [Thankappansir]
പറ്റി നിങ്ങൾക് എന്നെ കണ്ടിട്ടില്ലേ ഇതിനു മുന്നേ നിങ്ങൾ
അലക്സ് : കണ്ടിട്ടുണ്ട് പക്ഷെ ഇന്നെന്തോ സൗന്ദര്യം കൂടുതൽ ഉള്ളത് പോലെ തോന്നുന്നുണ്ട് അവൻ ഇന്ന് നിന്നെ പച്ചക്ക് തിന്നുമെന്ന തോന്നുന്നേ
റീന : ഓ പിന്നെ അവനെ തിന്നിട്ടും ഇല്ലാലോ 😌😌
അലക്സ് : മം ശെരി ശെരി എന്താ പ്ലാൻ എവിടെ പോകാനാ ഉദ്ദേശം അവൻ ഇപ്പോ വരും
റീന : അവൻ 9 30 ആവുമ്പോ എത്തുമെന്ന് പറഞ്ഞു എങ്ങോട്ടാ പോണെന്നു പറഞ്ഞില്ല
അലക്സ് മോനെ വണ്ടി വന്നപ്പോൾ കയറ്റി വിടനായി പുറത്തേക്ക് പോയി
റീന ആലോചിച്ചു നിന്നു..ശ്ശോ ഇച്ചായനു വിഷമം ആയി കാണുമോ എന്തോ ഒറ്റക്ക് പോകുന്നത് എന്റെ ഇഷ്ടം നോക്കി മിണ്ടാത്തത് ആവും.. എന്നാലും ഒറ്റക്ക് പോകുന്നത് ഓർക്കുമ്പോൾ ഒരു കുളിരു പോലെ ഒകെ ഉണ്ട് ആഹ് വരും പോലെ നോക്കാം എന്തായാലും.. അന്നേരം അലക്സ് തിരികെ കയറി വന്നു ചിന്താവിഷ്ട ആയി നിക്കുന്ന അവളെ കണ്ടു അലക്സ് ചോദിച്ചു
അലക്സ് : മം എന്ത് പറ്റി വല്ലാത്ത ആലോചനയിൽ ആണല്ലോ
റീന പെല്ലേ നടന്നു അവന്റെ അരികിലേക് വന്നു അവനെ കെട്ടിപിടിച്ചു നെഞ്ചിൽ ചാരി നിന്ന് അവനെ നോക്കി അവളുടെ മുഖത്തു എന്തൊ ചെറിയ വിഷമം പോലെ കണ്ടു അലക്സ് ചോദിച്ചു
അലക്സ് : മം ന്താ പറ്റിയെ പെട്ടെന്ന് അവൻ വരുന്നില്ലേ
റീന : ഏയ് അതൊന്നും ഇല്ല.. ഇച്ചായനു വിഷമം ആയോ.. ഞാൻ ഒറ്റക് പോകുന്നത്
അലക്സ് : ആയോ ന്നു ചോയ്ച ആദ്യം ഉണ്ടാർന്നു
💬 Comments
View all comments