Chapter Title : ഒരു ബുള്ളിന്റെ ഡയറിക്കുറിപ്പ് 8 [Thankappansir]
പിന്നെ നി പോയി വന്നു കഥ എല്ലാം പറയുമല്ലോ എന്ന് ഓർത്തപ്പോൾ അതിൽ ഒരു ത്രില്ല് തോന്നി
റീന : അയ്യടാ…കൊള്ളാലോ നിങ്ങൾ
അലക്സ് : ഏയ് അങ്ങനെ അല്ലാടി നിന്റെ സന്ദോഷം അല്ലെ എന്റത് നി മാക്സിമം എൻജോയ് ചെയ്യണം അതാ ന്റ ആഗ്രഹം
റീന അവനെ ഇറുക്കി കെട്ടിപിടിച്ചു അവനു കൊറേ ഉമ്മ കൊടുത്ത് അന്നേരം പുറത്ത് ജോണിന്റെ കാർ വന്നു നിന്നു
റീന : മം അവൻ വന്നു എന്ന് തോന്നുന്നു
അവർ രണ്ടാളും പുറത്തേക്ക് ഇറങ്ങി അവൻ ഡോർ തുറന്ന് ഇറങ്ങാൻ നേരം അവർ പുറത്തേക്ക് വന്നു
ജോൺ : ആഹ് ചേട്ടാ ഗുഡ് മോർണിംഗ്
അലക്സ് : മം…മോർണിംഗ് മോർണിംഗ്
അലക്സ് ഒന്ന് ഇരുത്തി മൂളി
ജോൺ : എന്താ ചേട്ടാ…😌😌
അലക്സ് : ഒന്നുമില്ലേ…ആട്ടെ എന്താ പ്ലാൻ എങ്ങോട്ടാ രണ്ടും കൂടെ.. ഇന്ന് തിരിച്ചു വരോ അതോ ഞാൻ ഒറ്റക്ക് കിടക്കേണ്ടി വരുമോ
ജോൺ : ഏയ് അങ്ങനെ ഒന്നും ഇല്ല ചേട്ടാ ജസ്റ്റ് ഒരു കറക്കം അത്രേ ഉള്ളു
അലക്സ് : ഉവ് ഉവ്വേ.. തന്ന തന്ന ജസ്റ്റ് കറക്കം അതും നി
ജോൺ : ഈ ചേട്ടൻ.. നമ്മൾ ഒരു 7 മണിക്ക് ഉള്ളിൽ എത്തും പോരെ
അലക്സ് : മം ശെരി പോയി വാ
റീന : പോയിട്ടു വരട്ടെ..
അത് പറഞ്ഞു അവൾ ഒന്നുകൂടി അവനെ കെട്ടിപിടിച്ചു വണ്ടിയിൽ കയറി.. ജോൺ ഉം ഓക്കേ പറഞ്ഞു അവർ വണ്ടി എടുത്തു പോയി……
കാറിൽ
💬 Comments
View all comments