0%

Chapter Title : ഒരു ബുള്ളിന്റെ ഡയറിക്കുറിപ്പ് 8 [Thankappansir]

Author : Thankappansir Read All Parts 53.6K

വെറുതെ കറക്കം മാത്രം ആയിരിക്കില്ല എന്ന്..

റീന ഒന്നും മിണ്ടാതെ ഇരുന്നു.. ഞാൻ എന്തായാലും ഇങ്ങനെ എന്തേലും പ്ലാൻ ആയിട്ടേ വരുള്ളൂ ന്നു അവൾക് അറിയാമായിരുന്നു..

ഞാൻ : മാഡം വല്ലതാ കഴിച്ചാരുന്നോ

റീന : ഇല്ലടാ നല്ല വിശപ്പ് ഉണ്ട്.. നി കഴിച്ചോ

ഞാൻ : ഇല്ല നമ്മൾക് എവിടുന്നേലും കഴികാം

ഞങ്ങൾ രണ്ടാളും കൂടി ഒരു ഹോട്ടലിൽ കയറി ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ച് യാത്ര തുടർന്ന് ഒരു 11 30 ആയപ്പോൾ ഞങ്ങൾ ഹിൽ സ്റ്റേഷൻ കയറി തുടങ്ങി 12 മണിയോടെ സെറ്റ് ചെയ്തിരുന്ന പ്രൈവറ്റ് മിനിറ്റ് വില്ലയിൽ എത്തി എന്റെ ഫ്രണ്ട് അവൻ എല്ലാം അവിടെ അറേഞ്ച് ചെയ്തിരുന്നു.. കീ തന്നു അവൻ പോയി ഉള്ളിൽ എല്ലാം സെറ്റ് ആക്കി വെച്ചിട്ടുണ്ട് എന്ന് പറഞ്ഞു. പോകാൻ നേരം അവൻ നന്നായി റീനയെ ഒന്ന് ഉഴിഞ്ഞു നോക്കി ഒരു ചിരി ചിരിച്ചിട്ട് പോയി റീന വെറുതെ അവനെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു അവൻ പോയപ്പോൾ റീന പുറത്തേക്ക് ഇറങ്ങി അത്യാവശ്യം തണുപ്പ് ആയി തുടങ്ങിയിരുന്നു.

റീന : ട അവനു സംശയം ഒന്നും തോന്നുന്നില്ലേ നി ഞാൻ ആരാന്നാ അവനോട് പറഞ്ഞെ.. സേഫ് ആണോ

ഞാൻ : ഏയ്‌ പേടിക്കണ്ട അവൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്..

റീന : മം…ശെരി

അത് പറഞ്ഞു ഞങ്ങൾ പരിസരം ഒക്കെ ഒന്ന് നടന്നു കണ്ടു അകത്തേക്കു കയറി അത്യാവശ്യം കൊള്ളാവുന്ന ഒരു വില്ല തന്നെ ഒരു റൂം ഹാൾ കിച്ചൻ എല്ലാം കൊള്ളാം..

💬 Comments

View all comments