0%

Chapter Title : ഒരു ബുള്ളിന്റെ ഡയറിക്കുറിപ്പ് 8 [Thankappansir]

Author : Thankappansir Read All Parts 54.6K

റീന അവിടെ ഉള്ള സോഫയിൽ ഇരുന്നു എന്നിട്ട് ഫോൺ എടുത്ത് അലക്സ്‌ നു ടെക്സ്റ്റ്‌ മെസ്സേജ് അയച്ചു..

ഇച്ചായ ഇവിടെ എത്തി കേട്ടോ.. അപ്പോ തന്നെ റിപ്ലൈ മെസ്സേജ് വന്നു..

എവിടെയാ ന്നു

റീന : പൊന്മുടി

അലക്സ്‌ : ങേ പൊന്മുടി യോ അത് എന്താ പറയാതെ ഇരുന്നേ

റീന : ഇവിടെ എത്തിയപ്പോ അല്ലെ അറിഞ്ഞേ

അലക്സ്‌ : മം സേഫ് അല്ലെ അവിടെ എവിടായ

റീന : ഇവിടെ ഒരു വില്ലയിൽ

അലക്സ്‌ : മം അപ്പോ തകർക്കാൻ തന്നെ ആണല്ലേ പ്ലാൻ

റീന : എല്ലാം അവന്റെ പ്ലാൻ അല്ലെ ഞാൻ എന്ത് ചെയ്യാൻ ആണ് ഇച്ചായ

അലക്സ്‌ : മം കുഴപ്പം ഇല്ല ടെൻഷൻ അടിക്കണ്ട എൻജോയ് ചെയ് എന്തായാലും പോയില്ലേ

റീന : സോറി ഇച്ചായ എനിക്ക് അറിയില്ലാരുന്നു

അലക്സ്‌ : ഏയ്‌ അതിനെന്താ കൊഴപ്പം ഇല്ല നി എൻജോയ് ചെയ് ഞാൻ ഓക്കേ ആണ്

റീന ഓക്കേ പറഞ്ഞു..

അവൾ ഫോണിൽ കുത്തി ഇരിക്കുന്നത് കണ്ടു ഞാൻ ചോദിച്ചു

ഞാൻ : മം എന്ത് പറ്റി ഫോണിൽ ചേട്ടൻ ആണോ

റീന : മം അതെ

ഞാൻ : എന്താ പറഞ്ഞേ ഇവിടെ ആണെന്ന് പറഞ്ഞോ

റീന : മം പറഞ്ഞു

ഞാൻ : എന്നിട്ട് എന്താ കലിപ് വല്ലതും ഉണ്ടോ

റീന : ഏയ്‌ കുഴപ്പം ഇല്ല എൻജോയ് ചെയ്യാൻ പറന്നു 😌😌

ഞാൻ : കണ്ടോ ഞാൻ പറഞ്ഞില്ലേ ആൾ ഓക്കേ ആണ്

റീന

💬 Comments

View all comments