0%

Chapter Title : ഒരു ബുള്ളിന്റെ ഡയറിക്കുറിപ്പ് 8 [Thankappansir]

Author : Thankappansir Read All Parts 58.2K

കേട്ട തോന്നും നിനക്ക് താല്പര്യം ഇല്ലന്ന് മതി മതി

റീന : ഓ സമ്മതിച്ചു മനുഷ്യ…നിങ്ങൾ എന്ത് ചെയ്യാ

അലക്സ്‌ : ഞാൻ ഇവിടെ ഇരിക്കുന്നു മോൻ വരാറായല്ലോ

റീന : മം ഞാൻ ഇവിടെ ബാക്കിൽ ഇരിക്കുന്നു ഇവിടെ നല്ല വ്യൂ ഉണ്ട് കേട്ടോ നമ്മൾക് ഒരു day വരണം ഇവിടെ

അലക്സ്‌ : മം നോക്കാം.. എന്നിട്ട് അവൻ എന്ത്യേ

റീന : അവൻ അകത്തു ഉറങ്ങുവാ എണീറ്റില്ല

അലക്സ്‌ : ഓ കളി ഷീണം അല്ലെ

റീന : ഒന്ന് പോ ഇച്ചായ കളിയാക്കാതെ

അലക്സ്‌ : എപ്പോഴാ ഇറങ്ങുന്നേ

റീന : അവനെ വിളിച്ചു ഉണർത്തട്ടെ എന്നിട്ട് ഇറങ്ങാം. ശെരി എന്ന ഇച്ചായ ഞാൻ വിളികാം ഓക്കേ

അലക്സ്‌ : മം ഓക്കേ ടി നേരത്തെ വാ കേട്ടോ

റീന : മം ശെരി ഉമ്മ..

അവൾ ഫോൺ കട്ട്‌ ആക്കി കുറച്ചു നേരം കൂടി അവിടെ ഇരുന്നിട്ട് അകത്തേക്ക് ചെന്നു അന്നേരം ജോൺ ഉണർന്നു വെറുതെ കിടപ്പുണ്ടാർന്നു

റീന : ആഹ് ഉണർന്നോ

ഞാൻ : ആഹ് ദ ഇപ്പോ.. റീനു എവിടെ പോയിരുന്നു

റീന : ഞാൻ ചുമ്മാ ബാക്ക് വ്യൂ ഒകെ ഒന്ന് കാണാൻ.. പിന്നെ ഇച്ചായനെ ഒന്ന് വിളിക്കാൻ

ഞൻ : ആഹ് ചേട്ടൻ എന്ത് പറഞ്ഞു

റീന : ഇറങ്ങാറായോ ന്നു ചോദിച്ചു

ഞാൻ : ഇന്ന് പോണോ നമ്മക്

റീന : അയ്യോ പോണം ഞൻ നിന്നെ വിളിച്ചു ഉണർത്തി ഇപ്പോ ഇറങ്ങും

💬 Comments

View all comments