Chapter Title : ഒരു ബുള്ളിന്റെ ഡയറിക്കുറിപ്പ് 8 [Thankappansir]
എന്ന പറഞ്ഞെ
ഞാൻ : വൈകിട്ട് ഇവിടെ അടിപൊളി ക്ലൈമറ്റ് ആണ് ചേട്ടനോട് ഒന്ന് സംസാരിച്ച നമ്മക്ക് ഈ നൈറ്റ് ഇവിടെ കിടന്നൂടെ
റീന : വേണ്ട ട ഒന്നാമത് ഇച്ചായനോട് ഇത് സൂചിപ്പിക്കണ്ടു അല്ലെ വന്നത് എന്നിട്ടും ഒന്നും പറഞ്ഞില്ല പാവം ഇതിപ്പോ ഞാൻ എല്ലാറ്റിനും കൂടാ നിന്ന അത് മോശം അല്ലെ
ഞാൻ : മം ഓക്കേ..
ഞാൻ മിണ്ടാതെ ഇരുന്നു കള്ള പരിഭവം കാണിച്ചു
റീന : എന്താ ന്റ കുട്ടൻ മിണ്ടാതെ വിഷമായോ
ഞാൻ : ഏയ് ഒന്നും ഇല്ല
റീന : മം ഇനി അതിനു മുഗം വാട്ടണ്ട ഞാൻ ഒന്ന് സംസാരിച്ചു നോക്കാം
റീന ഫോൺ എടുത്ത് അലക്സ് നെ ഒന്ന് വിളിച്ചു
അലക്സ് : ആഹ് ഇറങ്ങിയോ ടി
റീന : ഇല്ലിച്ചയാ
അലക്സ് : എന്തേ ലേറ്റ് ആവോ
റീന : അത് ഇച്ചായ അവൻ ചോദിക്കുന്നു ഇന്ന് നൈറ്റ് ഇവിടെ നിന്നാലോ ന്നു.. ഞാൻ പറ്റില്ല ന്നു പറഞ്ഞു പക്ഷെ അവൻ ഇങ്ങനെ നിർബന്ധിച്ചോണ്ട് ഇരിക്കുന്നു എന്താ വേണ്ടേ
അലക്സ് കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നത് കൊണ്ട് റീന വീണ്ടും ചോദിച്ചു.
ഇച്ചായനി ഓക്കേ അല്ലേൽ വേണ്ട ഞാൻ ചോദിച്ചെന്നെ ഉള്ളു
അലക്സ് : നിനക്ക് ആഗ്രഹം ഉണ്ടോ നിക്കാൻ
റീന : എന്റ ആഗ്രഹത്തിന്റ അല്ല ഇച്ചായ അവൻ ഇങ്ങനെ കെഞ്ചുന്ന കണ്ടപ്പോ ചോദിച്ചന്നെ ഉള്ളു
അലക്സ് : നിനക്ക് ഓക്കേ ആണേൽ നിന്നോ ഇന്ന് ഞാൻ മാനേജ് ചെയ്തോളാം
റീന
💬 Comments
View all comments