Chapter Title : ഒരു ബുള്ളിന്റെ ഡയറിക്കുറിപ്പ് 8 [Thankappansir]
റീന : ഡൾ ആവണ്ട ചെക്കാ…ഓക്കേ ആണ് ഇച്ചായൻ ഓക്കേ പറഞ്ഞു 😁😁
ഞാൻ ഓടി ചെന്ന് അവളെ കെട്ടിപിടിച്ചു കൊറേ ഉമ്മ കൊടുത്തു
ഞാൻ : അപ്പോ എങ്ങനാ പൊളിക്കുവല്ലേ
റീന : ആഹ് പിന്നെ ഒന്ന് വീഡിയോ കാൾ വിളിക്കുമോ ന്നു ചോദിച്ചു അന്നേരം.. കാണാൻ വേണ്ടി ആണെന്ന്
ഞാൻ : അത് വിളിക്കാം ഇത്രേം സപ്പോർട്ട് ചെയ്യുന്ന ആളല്ലേ
റീന : മം ഓക്കേ.. ഒന്ന് പുറത്തോട്ട് പോയാലോ ഒന്ന് കറങ്ങീട്ടു വരാം
ഞൻ : മം ഓക്കേ ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ
ഒരു 5 മണി ഒകെ ആയപ്പോ ഞങ്ങൾ ഒന്ന് പുറത്തേക്ക് കറങ്ങാൻ ആയിട്ട് പോയി.. വന്നിട്ട് ഉള്ള പരിപാടികൾ ഒകെ പ്ലാൻ ചെയ്ത് നമ്മൾ ഒന്ന് കറങ്ങി..
തുടരും…….
💬 Comments
View all comments