0%

Chapter Title : ഒരു ബുള്ളിന്റെ ഡയറിക്കുറിപ്പ് 8 [Thankappansir]

Author : Thankappansir Read All Parts 49.8K

ഓർത്തെ അപ്പോ ഒരു മെസ്സേജ് അയക്കാം എന്ന് കരുതി

റീന : ആഹാ.. അപ്പോ ഇന്ന് ജോലിക് പോയില്ലേ നി

ജോൺ : ഏയ്‌ ഇല്ല.. ഇന്ന് റസ്റ്റ്‌ എടുത്തു നല്ല ഷീണം 😌😌

റീന : മം കാണും കാണും 🤭

ജോൺ : അലക്സ്‌ ഏട്ടൻ എന്ത്യേ.. പോയോ

റീന : ഓഹ് ഇച്ചായൻ പോയടാ.. ഞാൻ മാത്രേ ഉള്ളു

ജോൺ : ഒറ്റക്കെ ഉള്ളു അല്ലെ 🤭

റീന : മം ന്താടാ 🧐🧐

ജോൺ : ഏയ്‌.. ഒന്നും ഇല്ല ഒറ്റക്ക് ആണെന്ന് കേട്ടപ്പോ ഒരു…

റീന : മം ഒരു

ജോൺ : അടുത്ത് വന്നാലോ ന്നു തോന്നിപോയി

റീന : അയ്യടാ…കൊള്ളാലോ.. രണ്ട് ദിവസം തികഞ്ഞില്ല എന്നിട്ടും പൂതി നോക്കിക്കേ

ജോൺ : രണ്ടു ദിവസം എനിക്ക് രണ്ട് വർഷം പോലെ തോന്നുന്നു.. ഈ സുന്ദരി കൊച്ചിന്റെ കൂടാ ഇരിക്കാൻ ആർക്കാ കൊതി തോന്നാതെ

റീന : മം മതി മതി പൊക്കിയത്

ജോൺ : സത്യം ന്നെ.. ഇനി എന്ന നമ്മൾ ഒന്ന് കാണുന്നെ

റീന : നി പറഞ്ഞ പോലെ ഇന്നലെ നമ്മൾ ഒന്ന് സംസാരിച്ചു.. അപ്പോ ഇച്ചായൻ ഓക്കേ ആണ്.. മുന്നോട്ട് പോകാം എന്നൊക്കെ ആണ് പറയുന്നേ

ജോൺ : ആണോ.. ഭാഗ്യം അപ്പോ ഇനിം ഞാൻ ന്റെ റീനുനെ കാണും ഉടനെ അല്ലെ

റീന : അതൊക്കെ നി ഇച്ചായനോട് തന്ന ചോദിക്

ജോൺ : അപ്പൊ റീനുനു ആഗ്രഹം ഇല്ലേ എന്നെ

💬 Comments

View all comments