Chapter Title : ഒരു ബുള്ളിന്റെ ഡയറിക്കുറിപ്പ് 8 [Thankappansir]
കാണാൻ 🧐
റീന : ആഗ്രഹം ഒകെ ഉണ്ട് പക്ഷെ ഇച്ചായൻ അല്ലെ എല്ലാം പ്ലാൻ ചെയ്തേ അപ്പോ ഇച്ചായൻ തന്നെ തീരുമാനിക്കട്ടെ
ജോൺ : മം…അതെ എനിക്ക് ഒരു മോഹം ഉണ്ട് പറയട്ടെ
റീന : നിന്റ ഈ മോഹങ്ങൾക് ഒരു അതിരില്ലേ എന്നും ഓരോന്ന് കാണുമല്ലോ.. മം പറ കേക്കട്ട
ജോൺ : അത് ചേട്ടൻ ഇല്ലാണ്ട് ഒരു day നമ്മൾ മാത്രം ആയിട്ട്
റീന : അത് നടക്കുമെന്ന് തോന്നുന്നില്ല മോനെ.. കാര്യം ഇച്ചായൻ ഇത്രക്ക് സപ്പോർട്ട് ചെയ്യുമ്പോ പുള്ളി ഇല്ലാണ്ട് എങ്ങനെയാ.. എനിക്ക് വയ്യ അതിനു…ഇച്ചായൻ എന്നെ അത്രക് സപ്പോർട്ട് ചെയ്യുന്നുണ്ട്
ജോൺ : അറിയ്യാണ്ട് വേണം എന്നല്ല.. അനുവാദം ചോദിക്കാം.. സമ്മതിച്ചാൽ പോകാമല്ലോ
റീന : എന്ന നി ചോദിക് ഇച്ചായൻ സമ്മതിച്ച ഞാൻ വരാം
ജോൺ : ഞാൻ ചോദിച്ചാൽ ശെരി ആവില്ല റീനു തന്ന ചോദിക് അപ്പോ ചേട്ടൻ സമ്മതിക്കും
റീന : പോടാ എനിക്ക് എങ്ങും വയ്യ
ജോൺ : പ്ലീസ് ഡി റീനു കൊച്ചേ.. എന്താ ഡോ താൻ ഇങ്ങനെ
റീന : മം ശെരി ശെരി.. പക്ഷെ വേണ്ട ന്നു പറഞ്ഞ പിന്നെ നി ചോദിക്കരുത് ഓക്കേ ആണോ
ജോൺ : മം ഓക്കേ.. പിന്നെ ഒന്ന് കാര്യമായിട്ട് ചോദിക്കനെ ട്ടോ
റീന : മം ആലോചിക്കാം.. സെരിയാടാ പിന്നെ കാണാം കുറച് പണി ഉണ്ട് ബൈ
ജോൺ : മം ഓക്കേ ഡിയർ ❤️u
റീന എഴുന്നേറ്റ് പാത്രം ഒകെ കഴുകി
💬 Comments
View all comments