0%

Chapter Title : ഒരു ബുള്ളിന്റെ ഡയറിക്കുറിപ്പ് 8 [Thankappansir]

Author : Thankappansir Read All Parts 50.3K

വെച്ച് വന്നു സോഫയിൽ ചാരി ഇരുന്നു ഫോൺ നോക്കി ഇരുന്നു ജോൺ പറഞ്ഞ കാര്യം ഓർത്തു നോക്കി.. ഇച്ചായൻ ഇല്ലാണ്ട് ഒരു day.. സംഗതി കൊള്ളാം ഒന്ന് ഫ്രീ ആയിട്ട് ചെയ്തു നോക്കാം.. എന്തൊക്കെ സപ്പോർട്ട് ആയാലും കെട്ടിയോൻ കൂടെ ഉള്ളപ്പോ അങ്ങേ അറ്റം ചെയ്താലും ഉള്ളിൽ ഒരു മടി കാണുമല്ലോ.. എന്തായാലും ഒന്ന് ചോദിച്ചു നോക്കാം വരട്ടെ…അവൾ ചെറുതായി ഒന്ന് മയങ്ങി…മോൻ വരാൻ നേരം ആയപ്പോൾ അവൾ ഉണർന്നു മോനെ കൂട്ടാൻ പോയി വന്നു

കുളി ഒകെ കഴിഞ്ഞു അവൾ കെട്യോനായി കാത്തിരുന്നു

ഒരു 7 മണി ആയപ്പോൾ അലക്സ്‌ വന്നു വന്ന ഉടനെ റീന അടുത്തേക്ക് ചെന്ന് എന്താ ലേറ്റ് ആയെന്ന് ചോദിച്ചു

അലക്സ്‌ : ഏയ്‌ വരുന്ന വഴി നമ്മട രാജേഷ് നെ കണ്ടു അവനും ആയിട്ട് സംസാരിച്ചു നിന്നു അതാ…എന്തേ ഇന്ന് എന്നെ കാത്തിരുന്ന പോലെ ഉണ്ടല്ലോ

റീന : അങ്ങനൊന്നും ഇല്ല നിങ്ങൾ ലേറ്റ് ആയോണ്ട് ചോദിച്ചെന്നെ ഉള്ളു ഹോ…

അലക്സ്‌ : മം ശെരി മാഡം.. നി ഒരു കാപ്പി എടുക്ക് ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ നല്ല tired ആണ്

റീന : മം ഓക്കേ

15 മിനിറ്റ് കൊണ്ട് അലക്സ്‌ കുളിച് റെഡി ആയി വന്നു വന്നപ്പോൾ മെസേപുറത്തു കാപ്പിയും സ്നാക്സും റെഡി.. അവർ അവിടെ ഇരുന്നു ഓരോന്ന് സംസാരിച്ചു കാപ്പി കുടിച്ചു ഇരുന്നു

അലക്സ്‌ : നിന്റെ കാമുകൻ മെസ്സേജ് ഒന്നും അയച്ചില്ലേ ഇന്ന് 😁😁

റീന : എന്റെ കാമുകനോ.. അത് കൊള്ളാലോ

💬 Comments

View all comments