0%

Chapter Title : ഒരു ചെറിയ തുടക്കം 1 [ദീപക്]

Author : Kambikathakal Read All Parts 622

ഞങ്ങൾ ഉണ്ട് മോന്റെ കൂടെ , എപ്പോഴും അമ്മയുടെ പ്രാർത്ഥന കൂടെ ഉണ്ടാകും, എന്റെ മോന് നല്ലതേ വരൂ.

എല്ലാവരോടും യാത്ര പറഞ്ഞു അയൽവാസിയായ ഫിറോസിക്കാടെ ഇന്നോവ കാറിൽ എയർപോർട്ട് ലക്ഷ്യമാക്കി എസിയുടെ തണുപ്പിൽ ഞാൻ സീറ്റിൽ ചാരിക്കിടന്ന് അല്പം മയങ്ങാൻ ശ്രമിച്ചു.

കേട്ടുകേൾവിയും, വല്ലപ്പോഴും കുടുംബക്കാരും പറഞ്ഞ, പിന്നെ സിനിമയിലും കാണിച്ചുതന്ന ഗൾഫ് എന്ന അറേബ്യൻ മണലാരണ്യത്തിലേക്കുള്ള എന്റെ പുതിയ കാൽവെപ്പ്. ഇനി മുന്നോട്ടുള്ള ജീവിതം എങ്ങിനായിത്തീരുമോ എന്തോ?…..

അങ്ങിനെ ഓരോന്ന് ആലോചിച്ചു ഞാൻ പതിയെ മയക്കത്തിലേക്ക് തെഞ്ഞിമാറി….

~~~~~~~~~~~~~~~~~~~~~

“ഞാൻ എന്നെ പരിചയപ്പെടുത്താൻ മറന്നു” എന്റെ പേര് ദീപക് സഞ്ജീവ് , 21 വയസ്സ് കഴിഞ്ഞു . കണ്ണൂർ ആണ് സ്വദേശം , എനിക്ക് ആകെ ഉള്ളത് അച്ഛൻ(സഞ്ജീവ് - age 47) 'അമ്മ ( ലത സഞ്ജീവ്- age 40 ) പിന്നെ എന്റെ പുന്നാര അനിയത്തി (ദീപിക സഞ്ജീവ് - age 19) . പിന്നെ കുറച്ചു നല്ല കൂട്ടുകാരും,. എല്ലാര്ക്കും ഉള്ളപോലെ കുറച്ചു നാറിയ ബന്ധുക്കളും,,

ഡിഗ്രി പഠനം പൂർത്തിയാക്കി അത്യാവശ്യം മാർക്കോടെ പസ്സൊക്കെ ആയി, ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ കൂട്ടുകാരുമൊത്ത് തെണ്ടിത്തിരിഞ്ഞു അത്യാവശ്യം കള്ളുകുടി,പുകവലി, വായ്നോട്ടം എല്ലാമൊക്കെയായി നല്ല അടിപൊളിയായി നടക്കുവാർന്ന്,

അത്യാവശ്യം സ്വത്തുണ്ട് കുടുംബത്ത്, അച്ഛൻ ഉണ്ടാക്കിയതാ എല്ലാം കേട്ടോ .. അച്ഛൻ ആദ്യം ഗൾഫിലായിരുന്നു , അതുകഴിഞ്ഞു ഇപ്പൊ അഞ്ചു വർഷമായി നാട്ടിൽ സെറ്റിൽഡ് ആണ്, ഇപ്പൊ ഞങ്ങളുടെ നാട്ടിൽ തന്നെ അച്ഛന് സ്വന്തമായി ഒരു സൂപ്പർമാർകെറ്റ് ഉണ്ട്, അത് നിൽക്കുന്ന ബിൽഡിങ്ങും ഞങ്ങളുടേത്

💬 Comments

View all comments